"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
ഇന്ന് മൂന്നാം ക്ലാസ്സിന്റെ ഓൺലൈൻ ക്ലാസ്സ് ഇംഗ്ലീഷ് ആയിരുന്നു. മാജിക് റിങ് എന്ന യൂണിറ്റിലെ ഇന്റു ദി ഫോറെസ്റ്റ്, ദി മാജിക് റിങ് എന്നീ രണ്ടു പാസ്സേജുകളുടെ വായനയും, ദി മാജിക് വാൻഡ് എന്ന കവിതയുടെ ആലാപനവുമായിരുന്നു ക്ലാസ്സിൽ നടന്നത്. തുടർന്ന് മൂന്ന് പ്രവർത്തനങ്ങൾ നൽകിയിരുന്നു. അതിൽ ഒന്നാമത്തെത് ദി മാജിക് വാൻഡ് എന്ന പോയെമിൽ ഉള്ള റൈമിങ് വേർഡ്‌സ് കണ്ടെത്തുക എന്നതായിരുന്നു. രണ്ടാമത്തേത് രണ്ടു പാസ്സേജുകൾ വായിച്ച ശേഷം തന്നിരിക്കുന്നത്തിൽ വിട്ടുപോയ വാക്കുകൾ കണ്ടെത്തുക എന്നതായിരുന്നു. മൂന്നാമത്തേത് ദി മാജിക് വാൻഡ് എന്ന കവിതയിൽ മാജിക് വാൻഡ്, മാജിക് ഫ്ലൂട്ട് എന്നിവ എന്തൊക്ക ആണ് കുട്ടിക്ക് നൽകുന്നവ എന്ന് ഡിസ്ക്രൈബ് ചെയ്യാൻ ഉള്ള പ്രവർത്തനം ആയിരുന്നു.ഇവ തുടർപ്രവർത്തനമായി നൽകി. | ഇന്ന് മൂന്നാം ക്ലാസ്സിന്റെ ഓൺലൈൻ ക്ലാസ്സ് ഇംഗ്ലീഷ് ആയിരുന്നു. മാജിക് റിങ് എന്ന യൂണിറ്റിലെ ഇന്റു ദി ഫോറെസ്റ്റ്, ദി മാജിക് റിങ് എന്നീ രണ്ടു പാസ്സേജുകളുടെ വായനയും, ദി മാജിക് വാൻഡ് എന്ന കവിതയുടെ ആലാപനവുമായിരുന്നു ക്ലാസ്സിൽ നടന്നത്. തുടർന്ന് മൂന്ന് പ്രവർത്തനങ്ങൾ നൽകിയിരുന്നു. അതിൽ ഒന്നാമത്തെത് ദി മാജിക് വാൻഡ് എന്ന പോയെമിൽ ഉള്ള റൈമിങ് വേർഡ്‌സ് കണ്ടെത്തുക എന്നതായിരുന്നു. രണ്ടാമത്തേത് രണ്ടു പാസ്സേജുകൾ വായിച്ച ശേഷം തന്നിരിക്കുന്നത്തിൽ വിട്ടുപോയ വാക്കുകൾ കണ്ടെത്തുക എന്നതായിരുന്നു. മൂന്നാമത്തേത് ദി മാജിക് വാൻഡ് എന്ന കവിതയിൽ മാജിക് വാൻഡ്, മാജിക് ഫ്ലൂട്ട് എന്നിവ എന്തൊക്ക ആണ് കുട്ടിക്ക് നൽകുന്നവ എന്ന് ഡിസ്ക്രൈബ് ചെയ്യാൻ ഉള്ള പ്രവർത്തനം ആയിരുന്നു.ഇവ തുടർപ്രവർത്തനമായി നൽകി. | ||
=== ''' | === '''27/1/2022''' === | ||
കഴിഞ്ഞ ക്ലാസ്സിൽ കൊടുത്ത തുടർ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിലൂടെയാണ് ഇന്നത്തെ ഗണിതം ക്ലാസ് ആരംഭിച്ചത്. പാഠപുസ്തകത്തിലെ കാറ്റടിക്കുന്ന യുപി സ്കൂളിലെ ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം സംബന്ധിച്ച പ്രവർത്തനമാണ് ഇന്ന് കൈകാര്യം ചെയ്തത്.ഇത് സങ്കലനവും വ്യവകലനവും കൂടിച്ചേർന്ന ഒരു പ്രവർത്തനമാണ്. ഓരോ ചെറിയ കാര്യം പോലും മാഷ് വളരെ വിശദമായ രീതിയിൽ വിവരിച്ചു. എല്ലാം നിലവാരക്കാരെയും പരിഗണിക്കുന്ന വളരെ നല്ല ക്ലാസ് ആയിരുന്നു. | കഴിഞ്ഞ ക്ലാസ്സിൽ കൊടുത്ത തുടർ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിലൂടെയാണ് ഇന്നത്തെ ഗണിതം ക്ലാസ് ആരംഭിച്ചത്. പാഠപുസ്തകത്തിലെ കാറ്റടിക്കുന്ന യുപി സ്കൂളിലെ ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം സംബന്ധിച്ച പ്രവർത്തനമാണ് ഇന്ന് കൈകാര്യം ചെയ്തത്.ഇത് സങ്കലനവും വ്യവകലനവും കൂടിച്ചേർന്ന ഒരു പ്രവർത്തനമാണ്. ഓരോ ചെറിയ കാര്യം പോലും മാഷ് വളരെ വിശദമായ രീതിയിൽ വിവരിച്ചു. എല്ലാം നിലവാരക്കാരെയും പരിഗണിക്കുന്ന വളരെ നല്ല ക്ലാസ് ആയിരുന്നു. | ||
=== '''28/1/2022''' === | |||
അശ്വതി ടീച്ചറായിരുന്നു ഇന്നത്തെ പരിസര പഠനം ക്ലാസ് നയിച്ചത് . ഒരു പാത്രത്തിൽ വിഭവവുമായാണ് ടീച്ചർ ക്ലാസിൽ വന്നത്. അതെന്താണെന്ന് കുട്ടികളോട് ചോദിക്കുകയും ചെയ്യുന്നു. ധാരാളം സൂചനകൾ കുട്ടികൾക്ക് നൽകുകയും അവസാനം പായസം ആണെന്ന് എത്തിച്ചേരുകയും ചെയ്തു. ഏതൊക്കെ സമയത്താണ് നമ്മൾ പായസം ഉണ്ടാക്കാറുള്ളത് എന്ന് പറയുന്നു. അതിനുശേഷം സിംഹരാജൻ പിറന്നാളാഘോഷം കാർട്ടൂൺ കഥയിലൂടെ അവതരിപ്പിക്കുന്നു. ഇത് കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്നതായിരുന്നു. കഥയിലൂടെ പായസത്തിന് എന്തൊക്കെ സാധനങ്ങളാണ് വേണ്ടത് എന്ന് കുട്ടികൾക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. പിന്നീട് ടീച്ചർ പറഞ്ഞത് തൊഴിലുകളെ കുറിച്ചായിരുന്നു സമൂഹത്തിൽ പ്രധാനമായും നിലനിൽക്കുന്ന തൊഴിലുകൾ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു. | |||
തുടർപ്രവർത്തനങ്ങൾ | |||
1) നിങ്ങളുടെ പ്രദേശത്തെ തൊഴിലുകൾ കണ്ടെത്തി എഴുതുക? | |||
2) നമ്മുടെ പ്രദേശത്തെ തൊഴിലുകളും തൊഴിൽ എടുക്കുന്നവരും പട്ടിക പൂർത്തിയാക്കുക? | |||
3) തൊഴിലുകളും സ്ഥാപനങ്ങളും പട്ടിക പൂർത്തിയാക്കുക? | |||
4) ഒരു ലഘു സർവ്വേ നടത്തി നിങ്ങളുടെ പ്രദേശത്ത് കൂടുതൽ പേർ ഏർപ്പെട്ടിരിക്കുന്ന തൊഴിൽ ഏതെന്ന് കണ്ടെത്തുക? | |||