"ഗവ റ്റി എസ് മേതോട്ടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
                                                        ഗവണ്മെന്റ് എൽ പി സ്കൂൾ മെത്തോട്ടി(1955)
                                                      ഗവണ്മെന്റ് എൽ പി സ്കൂൾ മെത്തോട്ടി(1955)

                                                       നെടുമങ്ങാട് താലൂക്കിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ വാർഡിലെ(8) ചൂളിയംമലയുടെ അടിവാരത്തു ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.ഈ സ്ഥലം ഒരു ആദിവാസി മേഖലയാണ്,, വിദ്യാർഥികൾ എല്ലാം കാണി വിഭാഗത്തിൽ പെട്ടവർ.

നെടുമങ്ങാട് വിതുര റോഡിലെ പറണ്ടോട് നിന്നോ വലിയകലുങ് എന്ന സ്ഥലത്തു നിന്നോ 45 മിനിറ്റ് നടന്നാലേ ഈ വിദ്യാലയത്തിൽ എത്താൻ പറ്റു. സ്കൂൾ റെക്കോര്ഡുകളിൽ സ്ഥലത്തിന്റെ പേര് മെത്തോട്ടി എന്നാണെകിലും മേത്തോട്ടം എന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വേലായുധനും ആദ്യത്തെ വിദ്യാർഥി കൃഷ്ണനും ആണ്.  

                                                       ഒരു കുടിപള്ളികൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ആദിവാസി അധ്യാപകൻ പരേതനായ ചെല്ലപ്പൻ കാണി ദാനം ചെയ്ത ഒന്നര ഏക്കർ ഭൂമിയിൽ 1955 ൽ ഈ സ്കൂൾ നിലവിൽ വന്നു. ആദ്യം ഓലമേഞ്ഞ കെട്ടിടമായിരിന്നു,എന്ന് കാണുന്ന ഓടിട്ട കെട്ടിടം നിർമിച്ചത് 1975 ജനുവരി 3 ആം തീയതിയാണ്.ഇപ്പോഴത്തെ പ്രധമാധ്യാപകൻ ശ്രി കെ ബി അനിൽകുമാർ ഉൾപ്പെടെ മൂന്നുപേർ എവിടെ സേവനമാണിഷ്ടിക്കുന്നു. ആകെ കുട്ടികൾ 3.

സ്കൂളിനെ നയിച്ച സാരഥികൾ
എസ് ആർ റംല          (10-10-2011--07-11-2012)
ആർ സുരേഷ്ബാബു    (07-11-2012--31-03-2014)
സുശീല                      (18-08-2014--01-06-2015)
സാമുവൽ തോമസ്    (10-09-2015--31-03-2017)
രാധാകൃഷ്ണൻ              (08-05-2017--31-05-2017)
പുഷ്കല                      (14-06-2017--06-07-2017)
എസ് ഹരികുമാർ        (06-07-2017--23-05-2018)
കെ ബി അനിൽകുമാർ (28-05-2018--തുടരുന്നു

10:21, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

                                                      ഗവണ്മെന്റ് എൽ പി സ്കൂൾ മെത്തോട്ടി(1955)
                                                      നെടുമങ്ങാട് താലൂക്കിലെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ വാർഡിലെ(8) ചൂളിയംമലയുടെ അടിവാരത്തു ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.ഈ സ്ഥലം ഒരു ആദിവാസി മേഖലയാണ്,, വിദ്യാർഥികൾ എല്ലാം കാണി വിഭാഗത്തിൽ പെട്ടവർ.

നെടുമങ്ങാട് വിതുര റോഡിലെ പറണ്ടോട് നിന്നോ വലിയകലുങ് എന്ന സ്ഥലത്തു നിന്നോ 45 മിനിറ്റ് നടന്നാലേ ഈ വിദ്യാലയത്തിൽ എത്താൻ പറ്റു. സ്കൂൾ റെക്കോര്ഡുകളിൽ സ്ഥലത്തിന്റെ പേര് മെത്തോട്ടി എന്നാണെകിലും മേത്തോട്ടം എന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വേലായുധനും ആദ്യത്തെ വിദ്യാർഥി കൃഷ്ണനും ആണ്.

                                                      ഒരു കുടിപള്ളികൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ആദിവാസി അധ്യാപകൻ പരേതനായ ചെല്ലപ്പൻ കാണി ദാനം ചെയ്ത ഒന്നര ഏക്കർ ഭൂമിയിൽ 1955 ൽ ഈ സ്കൂൾ നിലവിൽ വന്നു. ആദ്യം ഓലമേഞ്ഞ കെട്ടിടമായിരിന്നു,എന്ന് കാണുന്ന ഓടിട്ട കെട്ടിടം നിർമിച്ചത് 1975 ജനുവരി 3 ആം തീയതിയാണ്.ഇപ്പോഴത്തെ പ്രധമാധ്യാപകൻ ശ്രി കെ ബി അനിൽകുമാർ ഉൾപ്പെടെ മൂന്നുപേർ എവിടെ സേവനമാണിഷ്ടിക്കുന്നു. ആകെ കുട്ടികൾ 3.

സ്കൂളിനെ നയിച്ച സാരഥികൾ

എസ് ആർ റംല (10-10-2011--07-11-2012) ആർ സുരേഷ്ബാബു (07-11-2012--31-03-2014) സുശീല (18-08-2014--01-06-2015) സാമുവൽ തോമസ് (10-09-2015--31-03-2017) രാധാകൃഷ്ണൻ (08-05-2017--31-05-2017) പുഷ്കല (14-06-2017--06-07-2017) എസ് ഹരികുമാർ (06-07-2017--23-05-2018) കെ ബി അനിൽകുമാർ (28-05-2018--തുടരുന്നു