"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 41: | വരി 41: | ||

'''7'''

'''റവ.ഫാ.ജോണ്‍'''
''' പൊള്ളാച്ചിറ'''

ലോക്കല്‍ മാനേജര്‍

'''1985-1986'''

'''7'''

'''റവ.ഫാ.ജോണ്‍'''
''' പൊള്ളാച്ചിറ'''

ലോക്കല്‍ മാനേജര്‍

'''1985-1986'''

'''3'''

'''റവ.മോണ്‍.ഏബ്രാഹം '''
'''കരേടന്‍'''

ജനറല്‍ മാനേജര്‍

'''1986-1993'''

'''3'''

'''റവ.മോണ്‍.ഏബ്രാഹം '''
'''കരേടന്‍'''

ജനറല്‍ മാനേജര്‍

'''1986-1993'''

'''6'''

'''റവ.ഫാ.ജോസ് പോള്‍ '''
'''നെല്ലിശ്ശേരി'''

ലോക്കല്‍ മാനേജര്‍

'''1986-1988'''

'''5'''

'''റവ.മോണ്‍.വര്‍ഗ്ഗീസ്സ്'''
''' ഞാളിയത്ത്'''

ലോക്കല്‍ മാനേജര്‍

'''1988-1992'''

'''4'''

'''റവ.മോണ്‍.ആന്റണി'''
''' പയ്യപ്പിള്ളി'''

ജനറല്‍ മാനേജര്‍

'''1993-1997'''

'''4'''

'''റവ.മോണ്‍.ആന്റണി'''
''' പയ്യപ്പിള്ളി'''

ജനറല്‍ മാനേജര്‍

'''1993-1997'''

'''5'''

'''റവ. |

'''5'''

'''റവ.ഫ.സെബാസ്റ്റ്യന്‍'''
''' അയിനിയാടന്‍'''

ലോക്കല്‍ മാനേജര്‍

'''1992-1995'''

'''8'''

'''റവ.ഫാ.ജോസ് '''
'''ഇടശ്ശേരി'''

'''1995-2001'''

'''5'''

'''റവ.മോണ്‍.വര്‍ഗ്ഗീസ്സ്'''
''' ഞാളിയത്ത്'''

ജനറല്‍ മാനേജര്‍

'''1997-2001'''

'''5'''

'''റവ.മോണ്‍.വര്‍ഗ്ഗീസ്സ്'''
''' ഞാളിയത്ത്'''

ജനറല്‍ മാനേജര്‍

'''1997-2001'''

'''8'''

'''റവ.ഫാ.ജോസ് '''
'''ഇടശ്ശേരി'''

'''സേവc'''

'''8'''

'''റവ.ഫാ.ജോസ് '''
'''ഇടശ്ശേരി'''

'''സേവc'''

12:23, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കാർഡിനൽ എച്ച്.എസ്.തൃക്കാക്കര | |

വിലാസം | |
തൃക്കാക്കര എറണാകുളം ജില്ല | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
01-12-2016 | 25088 |
ആമുഖം
1976 ജൂണ്‍28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളില്‍ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന്‍െറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയോടുള്ള ആദരസൂചകമായി കാര്‍ഡിനല്‍ ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴില്‍പ്രവര്‍ത്തിക്കുന്ന സെന്റ് അഗസ്റ്റിന്‍എഡ്യുക്കേഷന്‍ ഏജന്‍സിയുടെ മൂന്ന് ഹൈസ്ക്കൂളുകളില്‍ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജന്‍സിയുടെ അന്നത്തെ ജനറല്‍ മാനേജരായിരുന്ന വെരി.റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കല്‍ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.1998ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.സെന്റ് അഗസ്റ്റിന്‍ എഡ്യുക്കേഷന്‍ ഏജന്‍സി 2010 ഒക്ടോബര്‍ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്‍സിയായിമാറി.
മുന്‍പേ നയിച്ചവര്‍
സാരഥികള്‍

പ്രധാനാദ്ധ്യാപകര്‍

സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
വഴികാട്ടി
{{#multimaps: 10.034624, 76.333841 | width=800px | zoom=16 }}