"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== | == വായനാവാരാചരണം == | ||
വായനാവാരാചരണം | |||
ഫാത്തിമബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ വായനാ വാരം വിവിധ പരിപാടികളോടെ ആചരിച്ചു ജൂൺ 19ന് ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. Covid മഹാവ്യാധി മൂലം വീട്ടിൽ ഒതുങ്ങി കഴിയാൻ വിധിക്കപ്പെട്ട കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭിക്കാൻ വേണ്ടി അദ്ധ്യാപകർ പുസ്തക വണ്ടിയുമായി വായനാദിനത്തിൽ കുട്ടികളുടെ വീട്ടിൽ പോവുകയും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു വായന വാരത്തോടനുബന്ധിച്ച് കഥാ വായന, ചിത്രരചന, വാർത്താ വായന, കാവ്യാലാപനം, കഥാപാത്ര രൂപം (വീഡിയോ)എന്നീ പരിപാടികൾ സംഘടിപ്പിച്ചു വായനാവാര സമാപനം ജൂൺ 26 ന് ഗൂഗിൾ മീറ്റിലൂടെ നടത്തി വായനാവാരം സമാപനം യോഗത്തിൽ സുഹറ ടീച്ചർ സ്വാഗത ഭാഷണം നടത്തി ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി വായനാവാരം സമാപനം ഉദ്ഘാടനം ചെയ്തു യുവ കവയത്രി അഞ്ചു ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു വായനയുടെ മഹത്വത്തെക്കുറിച്ചും വായനയിലൂടെ നമുക്ക് കിട്ടുന്ന നേട്ടങ്ങളെ കുറിച്ചും കഥകളിലൂടെ അഞ്ചു ഫ്രാൻസിസ് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു സീനിയർ അസിസ്റ്റന്റ് മാരായ മനോഹരൻ സാർ, ബീന ടീച്ചർ, സിന്ധു ടീച്ചർ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു അബൂബക്കർ സർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി | |||
കുട്ടികൾക്ക് | |||
== ബഷീർ ദിനം == | == ബഷീർ ദിനം == | ||