"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:35, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→അധ്യാപക ദിനം
വരി 47: | വരി 47: | ||
== '''''അധ്യാപക ദിനം''''' == | == '''''അധ്യാപക ദിനം''''' == | ||
കുട്ടി മാഷും കുട്ടികളും സെപ്തംബർ 5 അധ്യാപക ദിനം വിപുലമായി തന്നെ സ്കൂളിൽ നടന്നു ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടന്ന അധ്യാപക ദിന ആഘോഷങ്ങൾക്കു ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ നേതൃത്വം നൽകി. അധ്യാപക ദിനത്തിൽ വിദ്യാലയത്തിൽ നിന്നും പടിയിറങ്ങിയ പൂർവ്വ അധ്യാപകരുടെ സംഗമം ഓൺലൈനായി ആയി നടന്നു. വർഷങ്ങൾക്കിപ്പുറം പരസ്പരം കാണുന്നതിനും സന്തോഷങ്ങൾ പങ്കുവെക്കുന്നതിനും കിട്ടിയ അവസരം ഓണം എല്ലാം അധ്യാപകർക്കും സന്തോഷം ഏകിയ കാഴ്ചയായി അതോടൊപ്പം തന്നെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു കുട്ടി മാഷും കുട്ടികളും എന്ന പേരിൽ കുട്ടി ടീച്ചർമാർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു അതോടൊപ്പം തന്നെ എന്നെ ഉപരാഷ്ട്രപതിയും തത്വചിന്തകനും ആയിട്ടുള്ള '''''[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB ഡോക്ടർ എസ് രാധാകൃഷ്ണൻ]''''' ജീവിതം വിശദമാക്കുന്ന ഡോക്യുമെൻററി എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി പ്രദർശിപ്പിച്ചു. അധ്യാപക ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ നവാസ് യു സ്വാഗതവും സീനിയർ അധ്യാപിക ആമിനബീവി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു | കുട്ടി മാഷും കുട്ടികളും സെപ്തംബർ 5 അധ്യാപക ദിനം വിപുലമായി തന്നെ സ്കൂളിൽ നടന്നു ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടന്ന അധ്യാപക ദിന ആഘോഷങ്ങൾക്കു ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ നേതൃത്വം നൽകി. അധ്യാപക ദിനത്തിൽ വിദ്യാലയത്തിൽ നിന്നും പടിയിറങ്ങിയ പൂർവ്വ അധ്യാപകരുടെ സംഗമം ഓൺലൈനായി ആയി നടന്നു. വർഷങ്ങൾക്കിപ്പുറം പരസ്പരം കാണുന്നതിനും സന്തോഷങ്ങൾ പങ്കുവെക്കുന്നതിനും കിട്ടിയ അവസരം ഓണം എല്ലാം അധ്യാപകർക്കും സന്തോഷം ഏകിയ കാഴ്ചയായി അതോടൊപ്പം തന്നെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു കുട്ടി മാഷും കുട്ടികളും എന്ന പേരിൽ കുട്ടി ടീച്ചർമാർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു അതോടൊപ്പം തന്നെ എന്നെ ഉപരാഷ്ട്രപതിയും തത്വചിന്തകനും ആയിട്ടുള്ള '''''[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B0%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB ഡോക്ടർ എസ് രാധാകൃഷ്ണൻ]''''' ജീവിതം വിശദമാക്കുന്ന ഡോക്യുമെൻററി എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി പ്രദർശിപ്പിച്ചു. അധ്യാപക ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ നവാസ് യു സ്വാഗതവും സീനിയർ അധ്യാപിക ആമിനബീവി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു | ||
== '''''ദേശീയ കായിക ദിനം''''' == | == '''''ദേശീയ കായിക ദിനം''''' == | ||
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച്ക്വിസ് മത്സരം നടത്തി . വീടുകളിൽ പഠനം തുടരുന്ന അവസരങ്ങളിൽ പുതിയ വ്യായാമമുറകൾ പരിചയപ്പെടുത്തിയത് കുട്ടികളുടെ കായിക ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായകമായി.കായിക അദ്ധ്യാപകൻ സുമേഷ് സർ കുട്ടികൾക്ക് കായിക ദിന സന്ദേശം നൽകി. | ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച്ക്വിസ് മത്സരം നടത്തി . വീടുകളിൽ പഠനം തുടരുന്ന അവസരങ്ങളിൽ പുതിയ വ്യായാമമുറകൾ പരിചയപ്പെടുത്തിയത് കുട്ടികളുടെ കായിക ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായകമായി.കായിക അദ്ധ്യാപകൻ സുമേഷ് സർ കുട്ടികൾക്ക് കായിക ദിന സന്ദേശം നൽകി.<references /> |