"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
13:57, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ജില്ലാതലം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 31: | വരി 31: | ||
===സംസ്ഥാന തലം=== | ===സംസ്ഥാന തലം=== | ||
പ്രൊജക്റ്റ് മാനേജ്മെൻറ് നോഡൽ കമ്മിറ്റിയാണ് (PMNC) സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ തല സംഘാടനം നിർവഹിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയാണ് ഇതിന്റെ ചെയർമാൻ. ഇതോടൊപ്പം എസ്.പി.സി. സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് എന്നിവയും സംസ്ഥാനതല സംഘാടനത്തിൽ പങ്കാളികളാണ്. | പ്രൊജക്റ്റ് മാനേജ്മെൻറ് നോഡൽ കമ്മിറ്റിയാണ് (PMNC) സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ തല സംഘാടനം നിർവഹിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയാണ് ഇതിന്റെ ചെയർമാൻ. ഇതോടൊപ്പം എസ്.പി.സി. സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് എന്നിവയും സംസ്ഥാനതല സംഘാടനത്തിൽ പങ്കാളികളാണ്. | ||
==ജില്ലാതലം== | ===ജില്ലാതലം=== | ||
എസ്.പി.സി. പദ്ധതിയുടെ ജില്ലാതല സംഘാടന ചുമതല ജില്ലാ നോഡൽ ഓഫീസിനാണ്. പോലീസ് ജില്ലാടിസ്ഥാനത്തിലാണ് എസ്.പി.സി. ജില്ലകളെ വിഭജിച്ചിരിക്കുന്നത്. ഡിവൈഎസ്പി/അസിസ്റ്റന്റ് പോലീസ് കമ്മീഷണർ റാങ്കിലുള്ള ഓഫീസറായിരിക്കും എസ്.പി.സി.യുടെ ജില്ലാ നോഡൽ ഓഫീസർ. അതോടൊപ്പം പോലീസ് സബ്ഇൻസ്പെക്ടർ/പോലീസ് അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ റാങ്കിലുള്ള ഓഫീസർക്ക് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസറുടെ ചുമതല ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം കാര്യനിർവ്വഹണത്തിന് സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള ഒരു പ്രോജക്ട് അസിസ്റ്റന്റ് കൂടി ഉണ്ടായിരിക്കുന്നതാണ്. | എസ്.പി.സി. പദ്ധതിയുടെ ജില്ലാതല സംഘാടന ചുമതല ജില്ലാ നോഡൽ ഓഫീസിനാണ്. പോലീസ് ജില്ലാടിസ്ഥാനത്തിലാണ് എസ്.പി.സി. ജില്ലകളെ വിഭജിച്ചിരിക്കുന്നത്. ഡിവൈഎസ്പി/അസിസ്റ്റന്റ് പോലീസ് കമ്മീഷണർ റാങ്കിലുള്ള ഓഫീസറായിരിക്കും എസ്.പി.സി.യുടെ ജില്ലാ നോഡൽ ഓഫീസർ. അതോടൊപ്പം പോലീസ് സബ്ഇൻസ്പെക്ടർ/പോലീസ് അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ റാങ്കിലുള്ള ഓഫീസർക്ക് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസറുടെ ചുമതല ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം കാര്യനിർവ്വഹണത്തിന് സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള ഒരു പ്രോജക്ട് അസിസ്റ്റന്റ് കൂടി ഉണ്ടായിരിക്കുന്നതാണ്. | ||