"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 346: വരി 346:


=== ലാബ് പ്രവർത്തനങ്ങൾ ===
=== ലാബ് പ്രവർത്തനങ്ങൾ ===
വിവിധ ലാബുകൾക്ക് സ്ഥലം ഒരുക്കൽ സ്മാർട്ട് ക്ലാസ് റൂം (ഭാഷാ ലാബുകൾ ഗണിതം ശാസ്ത്രം)
ഓരോ ലാബിലും വേണ്ട സാധനങ്ങൾ ലിസ്റ്റ് ചെയ്യൽ.
ലാബിലേക്ക് ആവശ്യമായ സാധനങ്ങൾ കണ്ടെത്തി വാങ്ങൽ.
ഭാഷയുമായി ബന്ധപ്പെട്ട പഴയ ഗ്രന്ഥങ്ങൾ കൃതികൾ ശേഖരണം പ്രദർശനം.
മഹത്വചനങ്ങൾ എഴുതി തയ്യാറാക്കൽ പ്രദർശനം.
ഭാഷ ലൈബ്രറി.
ഹോം തിയേറ്റർ സജ്ജീകരിക്കുക.
എൽഇഡി ടിവി റേഡിയോ ലാപ്ടോപ്.
പാഠഭാഗ വുമായി ബന്ധപ്പെട്ട പ്രസന്റെഷനുകൾ.
വിവിധ മാഗസിനുകൾ ശേഖരിക്കുക.
ചിത്രം വരയ്ക്കാൻ ആവശ്യമായ സാമഗ്രികൾ.
ഫോട്ടോകൾ സീനറികൾ പ്രദർശനം.
കടങ്കഥകൾ പഴഞ്ചൊല്ലുകൾ ശൈലികൾ എന്നിവ പ്രദർശിപ്പിക്കാം.
വിവിധ ഭാഷാകേളികൾ ആവശ്യമായ സാമഗ്രികൾ ഒരുക്കുക (പാമ്പും കോണിയും അക്ഷര കാർഡുകൾപദപ്രശനങ്ങൾ).
ഭാഷാ ലാബ് ആവശ്യമായ ഫർണിച്ചർ.
ശാസ്ത്രലാബ് സജ്ജമാക്കൽ ആവശ്യമായ ഫർണിച്ചറുകൾ( ഷെൽഫ് റാക്ക് പരീക്ഷണ ടേബിൾ).
ലാബിലേക്ക് ആവശ്യമായ സാമഗ്രികൾ രാസവസ്തുക്കൾ പട്ടിക പെടുത്തൽ കണ്ടെത്തൽ.
വിവിധ തരം നോട്ടീസ് ബ്രോഷർ പോസ്റ്റർ ശേഖരിച്ച് പ്രദർശിപ്പിക്കുക.
പുരാവസ്തു ശേഖരണം പ്രദർശനം.
===== ലക്ഷ്യങ്ങൾ =====
അനുഭവത്തിലൂടെ ഉള്ള പഠനത്തിന് അവസരമൊരുക്കൽ. പഠനം ലളിതവും രസകരവുമായി മാറ്റൽ. അറിവു നിർമ്മാണത്തിന് അവസരമൊരുക്കൽ. സ്വയം പഠനത്തിനുെ സൃഷ്ടിപരതയ്ക്കും കൂടുതൽ അവസരമൊരുക്കൽ.
{| class="wikitable"
|+
!വിഷയം 
!ആകെ ചെലവ്
!സ്രോതസ്സ്
|-
| rowspan="5" |ലാബ് പ്രവർത്തനങ്ങൾ
| rowspan="5" |100000
|എസ് എസ് എ= 30000
|-
|പഞ്ചായത്ത് =10000
|-
|എം എൽ എ=25000
|-
|സ്പോൺസർ=20000
|-
|അധ്യാപകർ=15000
|}
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442677" എന്ന താളിൽനിന്ന് ശേഖരിച്ചത്