Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 105: വരി 105:


<br> <font size=5> [[{{PAGENAME}}/മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018)|കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) ]]</font><<--ഇവിടെ ക്ലിക്ക് ചെയ്യുക
<br> <font size=5> [[{{PAGENAME}}/മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018)|കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2017-2018) ]]</font><<--ഇവിടെ ക്ലിക്ക് ചെയ്യുക
ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും സീഡ്പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുനൽകിയത്.ഒരുലക്ഷത്തിലേറെ രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിദ്യാർത്ഥികൾ  മാതൃഭൂമി പത്രമാഫീസിൽ എത്തിച്ചത്. 25 കിലോയുടെ 10 ചാക്ക് അരി ,100 കിലോ വീതം ചെറുപയർ ,കടല.വൻപയർ,മുത്താറി,500 കിലോ ആട്ട 1000 പേക്കറ്റ് ബിസ്ക്കറ്റ്  എന്നിവയാണ് സഹായത്തിൽ ഉൾക്കോള്ളിച്ചിട്ടുള്ളത്. സാമൂഹികബോധത്തോടൊപ്പം കുറേ നൻമയും  വിദ്യാർത്ഥികൾ ചേർത്തുവെച്ചപ്പോൾ അത് മികച്ച ഒരു സന്ദേശമായി മാറിയിരിക്കുകയാണ്
*<font size=4>'''കേരളത്തിനൊരു കൈത്താങ്ങ്'''</font>
പ്രളയദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു കൈത്താങ്ങായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. ഒരു ദിവസം കൊണ്ട് സമാഹരിച്ച അധ്യാപകരുംടെയും വിദ്യാർത്ഥികളുടെയും വിഹിതമായ രണ്ട് ലക്ഷം രൂപയ്ക്ക് വസ്ത്രങ്ങൾ,,പയർവർഗങ്ങൾ,ധാന്യങ്ങൾ,കമ്പളിപുതപ്പ്,പഞ്ചസാര,പാത്രങ്ങൾ ,ബിസ്ക്കറ്റുകൾ,ശുചീകരണവസ്തുക്കൾ തുടങ്ങി അവശ്യ സാധനങ്ങൾ കണ്ണൂർ ജില്ലാകലക്ടറെ ഏൽപ്പിച്ചു.കലക്ടർ മീർ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ പി.കെ ശ്രീമതി എം പി  ഏറ്റുവാങ്ങി<br>
[[പ്രമാണം:IMG-20180820-WA0056.jpg|250px|I]]
[[പ്രമാണം:IM5G-20180820-WA0015.resized.jpg|190px|I]]
[[പ്രമാണം:IMG-20180820-WA0006.jpg|190px|]]
[[പ്രമാണം:We45.png|145px|rgmhss]]
[[പ്രമാണം:Screenshot from 2018-08-25 09 02 39.png|thumb|230px|ആറളത്തിനൊരു  കൈത്താങ്ങ്]]
*<font size=4>'''ആറളത്തിനൊരു കൈത്താങ്ങ്'''</font>
ആറളത്തിനൊരു കൈത്താങ്ങുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും .വെള്ള പൊക്ക കെടുതി അനുഭവിക്കുന്ന ആറളം കോളനിയിലെ നൂറ് കുടുംബങ്ങൾക്ക് ഒരാഴ്ചത്തെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമാണ് നല്കിയത് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഭരിച്ച ഒരുലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ പാനൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് നേരിട്ട് ആറളത്തെ കോളനികളിലെത്തിച്ചത്. പാനൂർ സി.ഐ വി.വി.ബെന്നി ഫ്ലാഗ് ഓഫ് ചെയ്തു.
*<font size=4>'''പ്രളയബാധിത മേഖലകളിൽ സേവനവുമായെത്തി'''</font>
സ്കീളിലെ ഒരു കൂട്ടം അധ്യാപകരും എഴുപതോളം എൻ.എസ്.എസ്.വിദ്യാർത്ഥികളും  പ്രളയബാധിത മേഖലകളിൽ സേവനവുമായെത്തി.വയനാട്ടിലെ പനമരം ഭാഗത്താണ് അംഗങ്ങൾ ദൗത്യത്തിനിറങ്ങിയത്. പോലീസ്സ്റ്റേഷൻ പരിസരം ,ആശുപത്രി പരിസരം,വീടും പരിസരവും ഒക്കെ ശുചിയാക്കിയതിന് ശേഷമാണ് ഇവർ മടങ്ങിയത്.എല്ലാം തകർത്തെറിഞ്ഞ പ്രളയക്കെടുതിക്കിരയായ സ്ഥലത്ത് സേവനപ്രവർത്തനത്തിലേർപ്പെട്ടത് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണെന്ന് ടീം അംഗങ്ങൾ പറഞ്ഞു.
<table>
<tr>
<td>
[[ചിത്രം : 39900534 1341660302634799 7930504026544668672 n.jpg|thumb|290px|left|""]]
</td>
<td>
[[ചിത്രം : 39905919 1341660162634813 4067063369062940672 n.jpg|thumb|290px|left|""]]
</td>
<td>
[[ചിത്രം : IMG-20180822-WA0093.jpg|thumb|300px|left|""]]
</td>
</tr>
</table>




2,379

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425448" എന്ന താളിൽനിന്ന് ശേഖരിച്ചത്