"ജി.എച്ച്.എസ്.എസ്. മാലൂര്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 34: | വരി 34: | ||
| പി.ടി.ഏ. പ്രസിഡണ്ട്= SIVAPRASAD P | | പി.ടി.ഏ. പ്രസിഡണ്ട്= SIVAPRASAD P | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' 14051_1.png. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' 14051_1.png. --> | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=[[പ്രമാണം:14051 1.jpg|thumb|ghssmalur]] | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
21:57, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School
| സ്ഥലപ്പേര്= Malur
| വിദ്യാഭ്യാസ ജില്ല=Thalassery
| റവന്യൂ ജില്ല= Kannur
| സ്കൂള്‍ കോഡ്= 14051
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1982
| സ്കൂള്‍ വിലാസം=Tholambra P.O ,,
Malur
| പിന് കോഡ്= 670673
| സ്കൂള്‍ ഫോണ്‍= 04902401010
| സ്കൂള്‍ ഇമെയില്‍=ghssmalur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=ghssmalur blogspot.in
| ഉപ ജില്ല= Mattanur
| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം &ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 233
| പെൺകുട്ടികളുടെ എണ്ണം= 249
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 482
| അദ്ധ്യാപകരുടെ എണ്ണം= 21
| പ്രിന്‍സിപ്പല്‍= JOYKUTTY JOSE
| പ്രധാന അദ്ധ്യാപകന്= M VANAJAKSHI
| പി.ടി.ഏ. പ്രസിഡണ്ട്= SIVAPRASAD P
| സ്കൂള്‍ ചിത്രം=
This School is situated at Malur It is Estabilished in 1982
ചരിത്രം : മാലൂർ ഗ്രാമപഞ്ചായത്തില്‍ തോലമ്പ്ര വില്ലേജിൽ ആറാം വാർഡിൽ പുരളിമലയുടെ താഴ്വാരത്ത് സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുന്ന ജി എച് എസ് എസ് മാലൂർ 1982 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മാലൂർ സിറ്റിക്കടുത്ത് ആനന്ദയോഗശാലയിലാണ് ക്ലാസുകൾ നടന്നിരുന്നത്
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- .റെഡ് ക്രോസ്
- എന്‍.സി.സി.
- .ഫീല്ഡ്ട്രിപ്പ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.ലഹരി വിരുദ്ധ ക്ലബ്ബ്
മാനേജ്മെന്റ്
Goverment
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.Sri. K.K.Dasan 2.Lakhmanan 3.Sri. Raveendran 4.Smt RajaLaksmi 5.Sri.KCTP Kesavan Namboodiri 6.Smt.K.P.Indirabhai 7.Sri. C.Raghavan 8.Sri.Chandrasekharan 9 Smt Saraswathi P A 10 Vijayan Kellambeth
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Sabna
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.