"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:
<br>ഇന്ന് രാജ്യത്ത് 95 ഷണൽ കേഡറ്റ് കോർ ഗ്രൂപ്പുകളിലുമായി 667 കരസേന വിങ് യൂണിറ്റുകളും(ടെക്‌നിക്കൽ യൂണിറ്റും, ഗേൾസ് യൂണിറ്റും ഉൾപ്പെടെ) 60 നേവൽ യൂണിറ്റും, 61 വായുസേന യൂണിറ്റും പ്രവർത്തിക്കുന്നു. ഇതിന് പുറമേ രണ്ട് ട്രെയിനിങ് സെന്ററുകളും സ്ഥാപിതമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഓഫിസേഴ്‌സ് ട്രെയിന്ങ് സ്‌കൂൾ, കപ്റ്റിയും മധ്യ പ്രദേശിലെ വുമൺ ഓഫിസേഴ്‌സ് ട്രെയിനിങ് സ്‌കൂൾ, ഗോളിയാറുമാണ് അവ. </br>

===എൻ .സി സി പ്രവർത്തനങ്ങൾ ===
===എൻ .സി സി പ്രവർത്തനങ്ങൾ ===
ലോകം മുഴുവനും പ്രതിസന്ധിയുടെ കാലഘട്ടമാണിത്. കോവിഡ് എന്ന രോഗത്തിന് മുന്നിൽ മനുഷ്യൻ നിസ്സഹായനായി നിൽക്കുന്ന കാലഘട്ടമാണ്. ഈ കാലഘട്ടത്തിലേക്ക് പ്രതീക്ഷയുടെ ചെറു തിരി നാളമായ പ്രവർത്തനങ്ങളാണ് എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ എൻ .സി സി  യൂണിറ്റ് കാഴ്ചവെക്കുന്നത്. ഈ യൂണിറ്റിലെ  പ്രവർത്തനം തികച്ചും സാമൂഹികവും മാനുഷിക പരമായ പ്രവർത്തന രീതിയാണ്. ഇക്കാലത്ത് ബുദ്ധിമുട്ടുന്ന മനുഷ്യരെ മാത്രമല്ല മറ്റ് സകല സസ്യ ജീവജാലങ്ങളെയും സംരക്ഷിക്കുവാനും അതിനെ പരിപാലിക്കുവാനും ഇവ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ കോവിഡ് കാലത്ത് വളരെ അധികം ബുദ്ധിമുട്ടുകൾ തരണം ചെയ്ത് എൻസിസി കുട്ടികളും അവരോട് ചുമതലപ്പെട്ട അധ്യാപകരും നിരവധി അനവധി പ്രവർത്തനങ്ങൾ കാഴ്ച വച്ചിരിക്കുന്നു.  
ലോകം മുഴുവനും പ്രതിസന്ധിയുടെ കാലഘട്ടമാണിത്. കോവിഡ് എന്ന രോഗത്തിന് മുന്നിൽ മനുഷ്യൻ നിസ്സഹായനായി നിൽക്കുന്ന കാലഘട്ടമാണ്. ഈ കാലഘട്ടത്തിലേക്ക് പ്രതീക്ഷയുടെ ചെറു തിരി നാളമായ പ്രവർത്തനങ്ങളാണ് എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ എൻ .സി സി  യൂണിറ്റ് കാഴ്ചവെക്കുന്നത്. ഈ യൂണിറ്റിലെ  പ്രവർത്തനം തികച്ചും സാമൂഹികവും മാനുഷിക പരമായ പ്രവർത്തന രീതിയാണ്. ഇക്കാലത്ത് ബുദ്ധിമുട്ടുന്ന മനുഷ്യരെ മാത്രമല്ല മറ്റ് സകല സസ്യ ജീവജാലങ്ങളെയും സംരക്ഷിക്കുവാനും അതിനെ പരിപാലിക്കുവാനും ഇവ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ കോവിഡ് കാലത്ത് വളരെ അധികം ബുദ്ധിമുട്ടുകൾ തരണം ചെയ്ത് എൻസിസി കുട്ടികളും അവരോട് ചുമതലപ്പെട്ട അധ്യാപകരും നിരവധി പ്രവർത്തനങ്ങൾ കാഴ്ച വച്ചിരിക്കുന്നു.  

====അതിജീവനത്തിന്റെ കൈത്താങ്ങുമായി എൻ .സി സി യൂണിറ്റ്.====
====അതിജീവനത്തിന്റെ കൈത്താങ്ങുമായി എൻ .സി സി യൂണിറ്റ്.====
11,010

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561281" എന്ന താളിൽനിന്ന് ശേഖരിച്ചത്