"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 128: വരി 128:
* കോട്ടയത്ത് നിന്ന് 51 കി. മീ. അകലെ
* കോട്ടയത്ത് നിന്ന് 51 കി. മീ. അകലെ


|}#multimaps:="0.9" lat="9.567912" lon="76.858978" width="350" height="350" selector="no" controls="none">
|}
11.071469, 76.07701711.071469, 76.077017, MMET HS Melmuri
9.529655, 76.8013, SJHS KOOVAPPALLY
|}
|}
<<googlemap version="0.9" lat="9.567912" lon="76.858978" width="350" height="350" selector="no" controls="none">
<<googlemap version="0.9" lat="9.567912" lon="76.858978" width="350" height="350" selector="no" controls="none">

21:05, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Hummingbirds.gif

സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി
വിലാസം
കൂവപ്പള്ളി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201632028




ചരിത്രം

Image: </gallery> =കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില് 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂള് പ്രവര്‍ത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള പാതയില് കാഞ്ഞിരപ്പള്ളിയില് നിന്നും 8 കിലോമീറ്റര് അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ സ്കൂള് സ്ഥിതി ചെയ്യുന്നത്.!

ഭൗതികസൗകര്യങ്ങള്‍

=മെയിന് റോഡ് സൈഡില് മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ ,റബ്ബര് തോട്ടത്തില് സ്ഥിതി ചെയ്യുന്ന ,കരിങ്കല്ലില് പണിതീര്ത്ത ,മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് . ഇവിടെ ഹൈസ്കൂള് വിഭാഗം മാത്രമാണുള്ളത്.ആകെ ഏഴു ഡിവിഷലുകളിലായി 240 കുട്ടികള് പഠിക്കുന്നു. 10 കമ്പ്യ ൂട്ടറുകള് ഉള്ള ലാബും ഒരു മള്ട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. ‍!

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

=സ്കൂളിന്റെ ആരംഭ കാലം മുതല് സജീവമായുള്ള സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നു. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സാരഥി സ്കൂളിലെ ഡ്രോയിംഗ് അദ്ധാപകനായ ശ്രീമാന് രാജന് പി.സി.യും ഗൈഡിംഗിന്റെ മേല്നോട്ടം സിസ്റ്റര് ആനി ജോണും സ്തുത്യര്ഹമായ രീതിയില് നിര് വഹിച്ചു പോരുന്നു!

  • ക്ലാസ് മാഗസിന്‍2010-2011 അദ്ധ്യയന വര്ഷത്തില് 8,9,10,ക്ലാസുകളുടേതായി മാഗസിന് തയ്യാറാക്കുകയുണ്ടായി!
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

=ഈ സ്കൂളിലെ മലയാളം അദ്ധ്യാപകരായ ശ്രീ. ജോണ് വര്ഗീസിന്റെയും സിസ്റ്റര് ആനി ജോണിന്റെയും ശ്രീ.രാജന്‍മേല്നോട്ടത്തില് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്ത്തനങ്ങള് വളരെ ഊര്ജ്ജിതമിയി തുടരുന്നു.!

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

=മാത്തമാറ്റിക് സ് , സോഷ്യല് സയന്സ് , ഐ.ടി. ,പരിസ്ഥിതി, കാര്ഷിക തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.!

മാനേജ്മെന്റ്

കാ‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 23 ഹൈസ്കൂളുകളില് ഒന്നാണിത്.ഫാദര് തോൗൗോോേേേൗമസ് ഊറ്റോലില് മാനേജരായി സേവനമനുഷ്ടിക്കുന്ന കാ‍ഞ്ഞിരപ്പള്ളി കോര്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിലാണ സ്കൂള് പ്രവര്ത്തിക്കുന്നത്. കാ‍ഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന് മാര് മാത്യ അറയ്ക്കല് രക്ഷാധികാരിയായി പ്രവര്ത്തിക്കുന്നു.

മുന്‍ സാരഥികള്‍

ററി.ഏം.മാത്യു,സി.ജെ.ജോസഫ്,എം.വി.ലൂക്,


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

2013-14 വര്‍ഷത്തിലെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ --

വഴികാട്ടി

മാര്‍ മാത്യു അറയ്ക്കല്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കാഞ്ഞിരപ്പള്ളി എരുമേലി റോഡില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും 5 കി. മീ. അകലെ കൂവപ്പള്ളിയില്‍ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 51 കി. മീ. അകലെ

|} |} <<googlemap version="0.9" lat="9.567912" lon="76.858978" width="350" height="350" selector="no" controls="none"> 11.071469, 76.07701711.071469, 76.077017, MMET HS Melmuri 9.529655, 76.8013, SJHS KOOVAPPALLY

2013-14 വര്‍ഷത്തിലെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ --