ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട് (മൂലരൂപം കാണുക)
14:04, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
1857 ൽ | 152 വർഷങ്ങൾക്ക് മുമ്പ് ,അതായത് 1857 ൽ ശ്രീ മത്തായി പട്ടാലൻ എന്ന വ്യക്തി കേരള പുലയ മഹാസഭക്ക് ഭജനമഠം സ്ഥാപിക്കുന്നതിന് കൊടുത്ത സ്ഥലത്തു ഒരു മുറിയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ .വെൽഫേർ എൽ.പി .സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത് .സർക്കാർ ഏറ്റെടുത്ത ശേഷം 1991 ൽ നേമം ഗ്രാമപഞ്ചായത് ഡോ .അംബേദ്‌കർ സ്മാരക മന്ദിരമായി നിർമിച്ചു തന്ന 5 മുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .2004 മുതൽ PTA നടത്തുന്ന പ്രീ പ്രൈമറി വിഭഗവും ആരംഭിച്ചു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ലൈബ്രറി | ലൈബ്രറി |