"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (സൗകര്യങ്ങൾ) |
||
വരി 12: | വരി 12: | ||
#<b>ശുദ്ധമായ കുടിവെള്ള സ്രോതസ് സ്വന്തമായി കിണർ.വാട്ടർ കണക്ഷൻ ലഭ്യമാണ് </b> | #<b>ശുദ്ധമായ കുടിവെള്ള സ്രോതസ് സ്വന്തമായി കിണർ.വാട്ടർ കണക്ഷൻ ലഭ്യമാണ് </b> | ||
#<b>മഴക്കുഴി സംവിധാനം നിർമ്മിച്ചിട്ടുണ്ട്. </b> | #<b>മഴക്കുഴി സംവിധാനം നിർമ്മിച്ചിട്ടുണ്ട്. </b> | ||
#<b>പതിനായിരത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും. </b> | |||
#<b>സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൈടെക് അവബോധ ക്ലാസ്സ് ലിറ്റിൽ കൈറ്റസ് വിദ്യാർഥികൾ നൽകുന്നു. </b> | |||
#<b>ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകൾ. </b> | |||
#<b>കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് . </b> | |||
#<b>മൂന്ന് ഏക്കർ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. </b> | #<b>മൂന്ന് ഏക്കർ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. </b> | ||
#<b> | #<b>ആധുനികമായ പാചകപ്പുര. </b> | ||
#<b> | #<b>പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം. </b> | ||
#<b> | #<b>പൂർവ വിദ്യാർഥികൾ പുസ്തകങ്ങൾ, ലാപ്ടോപ്, മൊബൈൽ ഫോൺ, മറ്റ് പഠനോപകരണങ്ങൾ നൽകുന്നു. </b> | ||
#<b> | #<b>ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിൽ മാനേജ്മെന്റ് സ്വന്തം നിലയിൽ 15 ലാപ്ടോപ് കുട്ടികളുടെ പഠനത്തിനായി സജ്ജമാക്കി .</b> | ||
#<b> | #<b>ഹൈസ്ക്കൂളിനും, അപ്പർ പ്രൈമറി വിഭാഗത്തിനുമായി ഊർജ്ജതന്ത്രം, രസതന്ത്രം ,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. . </b> | ||
#<b> | #<b>അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്. </b> | ||
#<b> | #<b>കണക്ക്, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ലാബ് സൗകര്യം ഉണ്ട്. </b> | ||
#<b> | #<b>അധ്യാപകർ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ നൽകി. </b> | ||
#<b> | #<b>വിദ്യാകിരണം പദ്ധതി പ്രകാരം ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭവങ്ങൾക്ക് ലാപ്ടോപ് ലഭ്യമായി. </b> | ||
#<b>സാമൂഹിക പ്രതിബദ്ധത വളർത്തിഎടുക്കാൻ എസ് പി സി യുടെ നേതൃത്വം സാദാസജ്ജമാണ്. </b> | |||
#<b>എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റസ് യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. </b> | |||
#<b>കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ചിട്ടുള്ള വിവിധ സ്കോളർഷിപ്പ്കൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു. </b> | |||
#<b>കുട്ടികളുടെ ആരോഗ്യ പരിപാലനം മുന്നിൽ കണ്ടുകൊണ്ട് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം. മുട്ട, പാൽ എന്നിവ നൽകുന്നു. </b> | |||
#<b>യോഗ പരിശീലനം. </b> |
22:28, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- മൂന്ന് ഏക്കർ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- അമ്പതിൽപരം ക്ലാസ്സ് മുറികൾ.
- ആധുനിക സ്കൂൾ കെട്ടിടം
- നാല് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തേഴോളം കമ്പ്യൂട്ടറുകളുണ്ട്. .
- രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- ഹൈസ്കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി.
- ശുദ്ധമായ കുടിവെള്ള സ്രോതസ് സ്വന്തമായി കിണർ.വാട്ടർ കണക്ഷൻ ലഭ്യമാണ്
- മഴക്കുഴി സംവിധാനം നിർമ്മിച്ചിട്ടുണ്ട്.
- പതിനായിരത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും.
- സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൈടെക് അവബോധ ക്ലാസ്സ് ലിറ്റിൽ കൈറ്റസ് വിദ്യാർഥികൾ നൽകുന്നു.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകൾ.
- കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് .
- മൂന്ന് ഏക്കർ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ആധുനികമായ പാചകപ്പുര.
- പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം.
- പൂർവ വിദ്യാർഥികൾ പുസ്തകങ്ങൾ, ലാപ്ടോപ്, മൊബൈൽ ഫോൺ, മറ്റ് പഠനോപകരണങ്ങൾ നൽകുന്നു.
- ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിൽ മാനേജ്മെന്റ് സ്വന്തം നിലയിൽ 15 ലാപ്ടോപ് കുട്ടികളുടെ പഠനത്തിനായി സജ്ജമാക്കി .
- ഹൈസ്ക്കൂളിനും, അപ്പർ പ്രൈമറി വിഭാഗത്തിനുമായി ഊർജ്ജതന്ത്രം, രസതന്ത്രം ,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. .
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്.
- കണക്ക്, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ലാബ് സൗകര്യം ഉണ്ട്.
- അധ്യാപകർ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ നൽകി.
- വിദ്യാകിരണം പദ്ധതി പ്രകാരം ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭവങ്ങൾക്ക് ലാപ്ടോപ് ലഭ്യമായി.
- സാമൂഹിക പ്രതിബദ്ധത വളർത്തിഎടുക്കാൻ എസ് പി സി യുടെ നേതൃത്വം സാദാസജ്ജമാണ്.
- എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റസ് യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
- കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ചിട്ടുള്ള വിവിധ സ്കോളർഷിപ്പ്കൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു.
- കുട്ടികളുടെ ആരോഗ്യ പരിപാലനം മുന്നിൽ കണ്ടുകൊണ്ട് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം. മുട്ട, പാൽ എന്നിവ നൽകുന്നു.
- യോഗ പരിശീലനം.