ഗവ.എച്ച്.എസ്. ആറൂർ (മൂലരൂപം കാണുക)
21:33, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016→ജൂനിയർ റെഡ് ക്രോസ്
വരി 7: | വരി 7: | ||
സയൻസ് ക്ലബ്, നേച്ചർ ക്ലബ്, ഹെൽത് ക്ലബ്, മാത്തമാറ്റിക്സ് ആന്റ് സോഷ്യൽ സയൻസ് ക്ലബ്, വിദ്യാരംഗം, കലാസാഹിത്യവേദി എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓരോരുത്തർക്കും അനുയോജ്യമായ ക്ലബുകൾ തെരഞ്ഞ്ഞെടുക്കാവുന്നതാണ്. | സയൻസ് ക്ലബ്, നേച്ചർ ക്ലബ്, ഹെൽത് ക്ലബ്, മാത്തമാറ്റിക്സ് ആന്റ് സോഷ്യൽ സയൻസ് ക്ലബ്, വിദ്യാരംഗം, കലാസാഹിത്യവേദി എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓരോരുത്തർക്കും അനുയോജ്യമായ ക്ലബുകൾ തെരഞ്ഞ്ഞെടുക്കാവുന്നതാണ്. | ||
=== ജൂനിയർ റെഡ് ക്രോസ് === | === ജൂനിയർ റെഡ് ക്രോസ് === | ||
കുട്ടികളിൽ സേവനമനോഭാവവും സാമൂഹ്യപ്രതിബദ്ധതയും വളർത്തുന്നതിനുമായി ഹൈസ്കൂൾ വിഭാഗത്തിൽ റെഡ് ക്രോസിന്റെ യൂണിറ്റ്2015 മുതൽ പ്രവർത്തിച്ചുവരുന്നു. | |||
=== സ്കൂൾ യൂണിഫോo === | |||
ചുവന്ന ചെക് ഷർട്ടും നേവി ബ്ലൂ പാന്റ്സ്/സ്കർട്ട് എന്നിവയാണ് സ്കൂൾ യൂണിഫോo. ഇതിനൊപ്പം ഐഡന്റിറ്റി കാർഡ്, ബെൽറ്റ് എന്നിവയും എല്ലാ കുട്ടികളും എല്ലാ ദിവസവും ധരിക്കേണ്ടതാണ്. | |||
=== കമ്പൂട്ടർ ക്ലാസ്=== | |||
ഒന്നാം ക്ലാസ് മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേക അധ്യാപകന്റെ മേൽനോട്ടത്തിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകിവരുന്നു. | |||
=== സ്പെഷ്യൽ ക്ലാസ് === | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിശീലനം ശനിയാഴ്ചകളിലും ഇടവേളകളിലുമായി നൽകിവരുന്നുണ്ട്. സ്പോർട്സിലും, ശാസ്ത്ര, ഗണിതശാസ്ത്ര മേളകളിലും പങ്കെടുക്കുവാനുള്ള പ്രതിഭകൾക്ക് അനുയോജ്യമായ സൗകര്യങ്ങളും പരിശീലനവും നൽകുന്നുണ്ട്. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ആറൂർ | | സ്ഥലപ്പേര്= ആറൂർ |