|
|
| വരി 52: |
വരി 52: |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |
|
| |
|
| |
| ഹയര്‍ സെക്കന്ററി വിഭാഗത്തിനായി രണ്ട് വലിയ ക്ലാസ്സ്റൂമുകളും ഹൈസ്കൂളിനായി 24 ക്ലാസ്സ്റൂമുകളും പ്രൈമറി വിഭാഗത്തിനായി 8 ക്ലാസ്സ്റൂമുകളും ഉണ്ട്. ഹൈസ്കൂളിന്റെ 6 ക്ലാസ്സ്മുറികള്‍ ഇപ്പോള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നു. രണ്ടുനിലകളുള്ള പ്രധാന കെട്ടിടത്തില്‍ ഹൈസ്കൂള്‍ ഓഫീസ്,
| |
| ഹയര്‍ സെക്കന്ററി ഓഫീസ് , സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട്ട് റൂം, ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടോയ് ലറ്റുകള്‍, ജലവിതരണ സംവിധാനം, പാചകപ്പുര എന്നിവയും ഉണ്ട്. തൊഴില്‍ പരിശീലനം ലക്ഷ്യമാക്കി വിദ്യാലയത്തിലേക്ക് ഒരു ഓട്ടോറിക്ഷയും , സ്ക്കൂട്ടറും അനുവദിച്ചിട്ടുണ്ട്. ഹൈസ്കൂളിനും ഹയര്‍ സെക്കന്ററിക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.
| |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |