"ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 9: | വരി 9: | ||
| സ്കൂള്‍ കോഡ്= 19059 | | സ്കൂള്‍ കോഡ്= 19059 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 05 | ||
| സ്ഥാപിതവര്‍ഷം= 1945 | | സ്ഥാപിതവര്‍ഷം= 1945 | ||
| സ്കൂള്‍ വിലാസം= അനന്തവൂര്‍ പി.ഒ, <br/>മലപ്പുറം | | സ്കൂള്‍ വിലാസം= അനന്തവൂര്‍ പി.ഒ, <br/>മലപ്പുറം | ||
| വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുനാവായ പഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശത്താണ് ചേരൂരാല്‍ എച്ച്.എസ്.എസ്. | തിരുനാവായ പഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശത്താണ് ചേരൂരാല്‍ എച്ച്.എസ്.എസ്. കുറുമ്പത്തൂര്‍ സ്ഥിതി ചെയ്യുന്നത്. ആദ്യം എല്‍.പി. സ്കൂളായി ആരംഭിച്ച് പിന്നീട് യു.പി.സ്കൂളായും ഹൈസ്കൂളായും ഹയർ സെക്കന്ററി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. | ||
== ചരിത്രം == | == ചരിത്രം == | ||
1945 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരുപ്രദേശത്തെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഉയർത്തുന്നതിന് ഒരു വിദ്യാദ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ധിഷണാശാലിയായ മയ്യേരി മുഹമദ് മാസ്റ്ററാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1960-ൽ യു.പി. സ്കൂളായപ്പോൾ വി.ടി. കുഞ്ഞിമൊയ്തീൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാനാദ്ധ്യാപകൻ. 1966-ല്‍ ഹൈസ്കൂളായും പിന്നീട് 2014-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. | 1945 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരുപ്രദേശത്തെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഉയർത്തുന്നതിന് ഒരു വിദ്യാദ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ധിഷണാശാലിയായ മയ്യേരി മുഹമദ് മാസ്റ്ററാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1960-ൽ യു.പി. സ്കൂളായപ്പോൾ വി.ടി. കുഞ്ഞിമൊയ്തീൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാനാദ്ധ്യാപകൻ. 1966-ല്‍ ഹൈസ്കൂളായും പിന്നീട് 2014-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 1966-ൽ ഹൈസ്കൂളായപ്പോൾ വേണുഗോപാൽ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, അമരിയിൽ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ ഹ്രസ്വകാലം എച്.എം ഇൻ ചാർജ് ആയിരുന്നെങ്കിലും ആദ്യ പ്രധാനാദ്ധ്യാപകനായി അന്ദ്രു മാസ്റ്റർ സ്ഥിരനിയമനം നേടി. പിന്നീട് 1972 മുതൽ 1990 വരെ രാമചന്ദ്ര പ്രഭു മാസ്റ്റർ സ്കൂളിന്റെ പ്രധാനാദ്ധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 64: | വരി 65: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
പ്രഭു , ഗോപാലകുറുപ്പ് ,കല്ല്യാണി | വി.ടി. കുഞ്ഞിമൊയ്തീൻ, അന്ദ്രു മാസ്റ്റർ, രാമചന്ദ്ര പ്രഭു, ഗോപാലകുറുപ്പ് , കല്ല്യാണി, വത്സല, സുകുമാരൻ, സുലോചന | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||