"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:44, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
=== <u>സനാതന ശബ്ദം ചുമർ പത്രം</u> === | === <u>സനാതന ശബ്ദം ചുമർ പത്രം</u> === | ||
സ്കൂളിന് സ്വന്തമായി ഒരു ചുമർ പത്രം ഉണ്ട് വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളാണ് പത്രത്തിന്റെ എഡിറ്റോറിയലും പത്രം എഴുതുന്നതും എല്ലാം നിർവഹിക്കുന്നത്.'''കൂടുതൽ അറിയാൻ''' | സ്കൂളിന് സ്വന്തമായി ഒരു ചുമർ പത്രം ഉണ്ട് വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളാണ് പത്രത്തിന്റെ എഡിറ്റോറിയലും പത്രം എഴുതുന്നതും എല്ലാം നിർവഹിക്കുന്നത്.'''[[എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം|കൂടുതൽ അറിയാൻ]]''' | ||
എസ് ഡി വി എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനൽ | === <u>എസ് ഡി വി ജി എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനൽ</u> === | ||
സനാതനധർമ ബാലികാ വിദ്യാശാലയിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിൻെറ നേതൃത്വത്തിൽ <u>എസ് ഡി വി ജി എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനൽ</u> എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നിലവിലുണ്ട് സ്കൂളിലേ കൈറ്റ് അംഗങ്ങളായ കുട്ടികളാണ് യൂട്യൂബ് ചാനലിൻറെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് സ്കൂളിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകളും കുട്ടികൾ ക്യാമറ വഴി സ്റ്റുഡിയോയിൽ വച്ച് റെക്കോർഡ് ചെയ്തു യൂട്യൂബ് ചാനൽ അപ് ലോഡ് ചെയ്യുന്നു. | |||
=== <u>ശബ്ദ സഞ്ചാരി സ്കൂൾ റേഡിയോ പ്രോഗ്രാം</u> === | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകൾ തോറും സ്കൂളിൽ ശബ്ദ സഞ്ചാരി എന്ന പേരിൽ ഒരു റേഡിയോ പ്രോഗ്രാം നടത്താറുണ്ട് ആർ.ജെ പരിശീലനം കുട്ടികൾക്ക് ഇതുവഴി ലഭിക്കാറുണ്ട്. സ്കൂൾ പരിപാടികൾ സ്കൂൾ പ്രോഗ്രാമുകളും ആണ് ഈ റേഡിയോ പ്രോഗ്രാം ന്റെ മുഖ്യവിഷയം | |||
=== <u>ഗോഡ്സ് ഓഫ് ലിറ്റിൽ തിങ്ങ്സ് വീഡിയോ പ്രോഗ്രാം</u> === | |||
ഇത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗോഡ്സ് ഫൈറ്റിങ് എന്ന പേരിൽ ഒരു റേഡിയോ പ്രോഗ്രാം ടിവി പ്രോഗ്രാം സ്കൂളിൽ നടത്തിവരുന്നു യൂട്യൂബ് ചാനൽ വഴിയാണ് സ്റ്റുഡിയോയിൽ വച്ച് ഷൂട്ട് ചെയ്യുന്ന ഈ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത് സ്കൂളിലേക്ക് ക്ലബ്ബാണ് ഇതിന് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്{{PHSchoolFrame/Pages}} | ഇത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗോഡ്സ് ഫൈറ്റിങ് എന്ന പേരിൽ ഒരു റേഡിയോ പ്രോഗ്രാം ടിവി പ്രോഗ്രാം സ്കൂളിൽ നടത്തിവരുന്നു യൂട്യൂബ് ചാനൽ വഴിയാണ് സ്റ്റുഡിയോയിൽ വച്ച് ഷൂട്ട് ചെയ്യുന്ന ഈ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത് സ്കൂളിലേക്ക് ക്ലബ്ബാണ് ഇതിന് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്{{PHSchoolFrame/Pages}} |