"ബി.ടി.എം.ഒ.യു.പി.എസ്. എളമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{അപൂർണ്ണം}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School |
11:44, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.ടി.എം.ഒ.യു.പി.എസ്. എളമരം | |
---|---|
വിലാസം | |
വാഴക്കാട് വാഴക്കാട് പി.ഒ. , 673640 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2725355 |
ഇമെയിൽ | upsbtmo1976@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18382 (സമേതം) |
യുഡൈസ് കോഡ് | 32050200306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വാഴക്കാട്, |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റജീന വി സേവ്യർ |
പി.ടി.എ. പ്രസിഡണ്ട് | അബദുൽ ശുക്കൂർ പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത വി |
അവസാനം തിരുത്തിയത് | |
10-03-2022 | Schoolwikihelpdesk |
✽ ആമുഖം ✽
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ ബംഗ്ളാവ് കുന്നിൽ എളമരം യത്തീംഖാന കാമ്പസിൽ പ്രവർത്തിക്കുന്ന ഒരു അപ്പർപ്രൈമറി എയ്ഡഡ് വിദ്യാലയമാണ് ബി ടി എം ഒ യു പി സ്കൂൾ എളമരം.
ഇന്ന് ഈ വിദ്യാലയം പ്രധാന അധ്യാപികയുൾപ്പടെ 10അധ്യാപകരും271കുട്ടികളുമായി പ്രവർത്തിക്കുന്നു.
✽ ചരിത്രം ✽
മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ വാലില്ലാപുഴ – ജിന്നിൻറെ കരവിരുതിനാൽ ഒറ്റ രാത്രികൊണ്ട് നിര്മ്മി്ക്കപെട്ടു എന്ന് കരുതപ്പെടുന്ന ഈ വലില്ലാപുഴയിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരെയുള്ള അഴീകുന്നിൻറെ മുകളിലായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ബാഫക്കി തങ്ങൾ മെമ്മോറിയ`ൽ ഓര്ഫനനേജ് സ്കൂൾ. കൂടുതല്നു. കായി പ്രവര്ത്തിിച്ച പ്രധാനാദ്ധ്യാപികരെയും മറ്റ് അദ്ധ്യാപകരെയും പ്യൂണായി ജോലി ചെയ്തിരുന്ന ബാപ്പുവിനെയും നന്ദിയോടെ ഓര്ക്കു ന്നു.
✽ ഭൗതികസാഹചര്യങ്ങൾ ✽
പുതിയ സ്കൂൾ കെട്ടിടം
സ്മാർട്ട് ക്ളാസ് മുറികൾ
ഐടി ലാബ്
രസക്കുടുക്ക ലൈബ്രറി
ശാസ്ത്രജാലകം സയൻസ് ലാബ്
ഓപ്പൺ എയർ ക്ളാസ് മുറി
സ്കൂൾ ബസ്സ്
ഊട്ടുപുര
വിശാലമായ കളിസ്ഥലം
മനോഹരമായ ഉദ്യാനം
ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും മസ്ജിദ്
✽ പഠന പ്രവർത്തനങ്ങൾ ✽
1 . അക്കാദമിക് ക്ളിനിക്ക്
മലയാളം-ഇംഗ്ളീഷ്-കണക്ക് പിന്നാക്ക ക്ളാസ് .
2.ക്ളബ്ബുകൾ
വിദ്യാരംഗം
സാമൂഹ്യശാസ്ത്ര ക്ളബ്ബ്
സയൻസ് ക്ളബ്ബ്
ഗണിതക്ളബ്ബ്
ഇംഗ്ളീഷ് ക്ളബ്ബ്
ധ്വനി സംസ്കൃത ക്ളബ്ബ്
അറബി ക്ലബ്ബ്
ഉർദ്ദൂ ക്ളബ്ബ്
ഹിന്ദി ക്ളബ്ബ്
ഹരിതസേന
✽ മുൻ സാരഥികൾ ✽
1 |
|
2 | സലാഹുദ്ദീൻ പി.പി |
3 | ജാൻസീ ജേക്കബ് |
✽ വഴികാട്ടി ✽
- എളമരം ഓർഫനേജ്, എളമരം, വാഴക്കാട്
- കേരളം 673640
- കോഴിക്കോട് നഗരത്തിൽ നിന്ന് വരുന്ന വർ എടവണ്ണപ്പാറ ബസിൽ കയറി വാലില്ലാപ്പുഴ സ്റ്റോപ്പിലിറങ്ങി 1 കിലോമീറ്റർ ഉള്ളിലേക്ക് നടന്നാൽ സ്കൂളിൽ എത്താം.
- മലപ്പുറത്ത് നിന്ന് വരുന്നവർ കൊണ്ടോട്ടിയിൽ വന്ന് എടവണ്ണപ്പാറയ്ക്കുള്ള ബസിൽ കയറി എടവണ്ണപ്പാറയിൽ ഇറങ്ങി ഓട്ടോയിൽ ( 3 Km) സ്കൂളിലെത്താം.
https://goo.gl/maps/kYAQKoELwrN16gtg6
✽ സാമൂഹ്യശാസ്ത്ര ക്ളബ്ബ് ✽
- റിപ്പബ്ലിക്ക് ദിനം
- അപൂർണ്ണ ലേഖനങ്ങൾ
- Pages using infoboxes with thumbnail images
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18382
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ