"മുല്ലയ്ക്കൽ സി. എം.എസ്.എൽ.പി.സ്ക്കൂൾ / ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== വിദ്യാലയത്തിന്റെ ചരിത്രം ==
== വിദ്യാലയത്തിന്റെ ചരിത്രം ==
സി. എം. എസിന്റെ ആദ്യ മിഷ്യനറിയായി കേരളത്തിലെത്തിയ റവ. തോമസ് നോർട്ടൻ 1818 ആഗസ്റ്റ്‌ 14 ന് ആലപ്പുഴ വലിയചന്തക്കടുത്തു സ്ഥാപിച്ച വിദ്യാലയമാണിത്. 1815 ജനുവരി 15ന് തോമസ് നോർട്ടൻ ഭാര്യ ആനിയും രണ്ട് വയസുള്ള മകനും പോർട്സ്മിത്ത് തുറമുഖത്തേക്ക് ഇംഗ്ലണ്ടിൽ നിന്നും യാത്ര തിരിച്ചു. അവരുടെ മിഷനറിയാത്ര ആക്കാലത്തെ വളരെ പ്രാധാന്യമേറിയ വാർത്തയായിരുന്നു. സേവനത്തിനു വേണ്ടി സ്വയം സമർപ്പിതരായി ഇന്ത്യയിലേക്കുള്ള അവരുടെ യാത്രയെ ആദരവോടും അത്ഭുതത്തോടും സഹതാപത്തോടെയുമാണ് അവിടുത്തെ ജനങ്ങൾ കണ്ടത്.

[[പ്രമാണം:35219 80.jpg|ലഘുചിത്രം|Rev.തോമസ് നോർട്ടൺ]]
ആവിക്കപ്പലുകൾ ഇല്ലാതിരുന്ന ആക്കാലത്തു ആഫ്രിക്ക ചുറ്റിയാണ് നോർട്ടനും കുടുംബവും യാത്ര ചെയ്തത്. ചപ്പ്മാൻ എന്ന  കപ്പലിലാണ് നോർട്ടനും കുടുംബവും യാത്ര ക്രമീകരിച്ചിരുന്നതെങ്കിലും യാത്രയിൽ തടസങ്ങൾ നേരിട്ടതുമൂലം കൃത്യ സമയത്തു പോർട്സ് മിത്ത് തുറമുഖത്തെത്തിച്ചേരാൻ കഴിയാത്തതുമൂലം ആ കപ്പലിൽ യാത്ര പുറപ്പെടാൻ സാധിച്ചില്ല. എന്നാൽ പ്ലിമത്ത് തുറമുഖത്ത് പായ് മരം തകർന്നതുമൂലം ചാപ്മാൻ നങ്കൂരമടിച്ചുണ്ടെന്നറിഞ്ഞു    നോർട്ടനും  കുടുംബവും കടലിൽ കൂടി പായ് വഞ്ചിയിൽ നാലു ദിവസം യാത്ര ചെയ്ത് പ്ലിമവത്തിൽ എത്തുകയും അവിടെ നിന്നും ചപ്മാനിൽ യാത്ര തുടരുകയും ചെയ്തു.

404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428826" എന്ന താളിൽനിന്ന് ശേഖരിച്ചത്