"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എഴുന്നൂറോളം വർഷത്തെ മഹത്തായ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ലോക്കൽ മാനേജർ കൊട്ടിയം ഇടവക വികാരി ഫാദർ അമൽ രാജ് ആണ് .<br> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
19:36, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം | |
|---|---|
| വിലാസം | |
കൊട്ടിയം 691571 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1972 |
| വിവരങ്ങൾ | |
| ഫോൺ | 04742530019 |
| ഇമെയിൽ | 41087klm@gmail.com |
| വെബ്‍സൈറ്റ് | http://nsmghs.110mb.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41087 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബീന ഡേവിഡ് |
| അവസാനം തിരുത്തിയത് | |
| 27-01-2022 | NSMGHS |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചാത്തന്നൂർ ഉപജില്ലയിൽ കൊട്ടിയം ജംഗ്ഷനു സമീപത്തായി പെൺകുട്ടികൾക്കായുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ. 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ് നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കോർപ്പറേറ്റ് മാനേജ്‌മന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ് ,കൊല്ലം ന്റെ അധീനതയിൽ വരുന്ന പെണ്കുട്ടികൾക്കായുള്ള ഒരു മാതൃക വിദ്യാലയമാണിത് .കൊട്ടിയം പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടി 1972 ഇൽ കൊട്ടിയം സി എഫ് എച് എസ് ഇൽ നിന്നും വേർപെടുത്തി കൊട്ടിയം ഇടവകയുടെ മധ്യസ്ഥയായ നിത്യ സഹായ മാതാവിന്റെ പേരിൽ ഈ സ്കൂൾ സ്‌ഥാപിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും U.P കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഡിജിറ്റൽ സി.ഡി. ലൈബ്രറി, L.C.D പ്രൊജക്റ്റർ, എഡ്യൂസാറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി.
- എസ് പി സി
- ലിറ്റിൽ കൈറ്റ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ശാസ്ത്രരംഗം
മാനേജ്മെന്റ്
എഴുന്നൂറോളം വർഷത്തെ മഹത്തായ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ലോക്കൽ മാനേജർ കൊട്ടിയം ഇടവക വികാരി ഫാദർ അമൽ രാജ് ആണ് .
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | ചാര്ജടുത്ത വര്ഷം |
|---|---|---|
| 1 | സിസ്റ്റർ ഐറിൻ മേരി, | 1972 |
| 2 | ശ്രീമതി ക്ലാര ലോപ്പസ്, | 1977 |
| 3 | റവ. സിസ്റ്റർ ഫസഫിക് മേരി, | 1986 |
| 4 | റവ. സിസ്റ്റർ അമല മേരി, | |
| 5 | ശ്രീമതി വിജയമ്മ. ജെ, | 2000 |
| 6 | ശ്രീമതി സൂസമ്മ.വി | 2005 |
| 7 | ശ്രീമതി ഡയനീഷ എം റജിസ് | 2011 |
| 8 | സ്സിസ്റ്റർ ബേബി മാർഗരറ്റ് | 2015 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇന്ത്യൻ അതലറ്റ് പി.കെ പ്രീയ
പി ടി എ .
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="8.863861" lon="76.670766" zoom="16" width="300" height="300" selector="no" controls="none">
</googlemap>
|
|
{{#multimaps:8.8654497,76.6526499|zoom=18}}