"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ്‌ കോയ.വി
| പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ്‌ കോയ.വി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=എം ഇ എസ്  ഹൈസ്ക്കൂൾ. 20161130_113836.jpeg|  
| സ്കൂള്‍ ചിത്രം=19086.jpeg|  
}}
}}



14:32, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ലീഡ് വാചകങ്ങള്‍

എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി
വിലാസം
പൊന്നാനി

മലപ്പുറം ജില്ല
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201619086-1



പൊന്നാനി മുനിസിപ്പിലിററിയില്‍ അറബിക്കടലിന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ് കൂളാണ് എംഇസ് ഹയര്‍ സെക്കന്‍ററി സ് ക്കൂള്‍ .മുസ്ളീം എഡ്യൂക്കേഷണല്‍ സൊസൈററിയു‍‍ടെ കീഴിലാണ് ഈ സ് ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.


ചരിത്രം

എംഇസ് ഹയര്‍ സെക്കന്‍ററി സ് ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1.8.2000 ലാണ് . എംഇസ് കോളേജില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയതിന്‍റെ ഭാഗമായി എംഇസ് മാനേജ്മെന്‍റിന് അനുവദിച്ച സ് ക്കൂളുകളില്‍ ഒന്നാണ് ഇത്.25 വിദ്യാര്‍ത്ഥികളും അംഗുലീപരിമിതമായ ജീവനക്കാരുമായി ആരംഭിച്ച ഹൈസ്കൂളില്‍ ഇന്ന് 373 വിദ്യാര്‍ത്ഥികളും 19 അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==അഞ്ചു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്‍റ്

ഏംഇഏസ് പൊന്നാനി ലോക്കല്‍ കമ്മറ്റിയാണ് വിദ്യാലയത്തിന്‍റെ ഭരണം നടത്തുന്നത്. നിലവില്‍ 32 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്‍റെ ഹെഡ്മാസ്റ്റര്‍ വി.കെ.റഫീഖും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്‍റെ പ്രിന്‍സിപ്പാള്‍ കെ.വി.സുധീഷും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മുഹമ്മദ് ഷെരീഫ് ,യൂസഫ്.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.762020998500553" lon="75.9249472618103" zoom="16" width="350" height="350" selector="no" controls="none"> 10.7620998500553,75.9249472618103,MESHSSPONNANI

10.7620998500553,75.9249472618103,MESHSSPONNANI </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.