"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14052 (സംവാദം | സംഭാവനകൾ)
No edit summary
14052 (സംവാദം | സംഭാവനകൾ)
വരി 56: വരി 56:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

*  എസ് പി സി
*  സി ഡബ്ല്യു എസ് എന്‍
*  കൗണ്‍സിലിംഗ്
*  ആരോഗ്യം
*  ക്ലാസ് മാഗസിന്‍.
*  വാര്‍ത്ത പത്രിക
*  ക്ലാസ്സ് ലൈബ്രററി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.*  ശുചിത്വ ക്ലബ്ബ്

*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.  ശുചിത്വ ക്ലബ്ബ്

               കലാ- സാഹിത്യ-കായികരംഗങ്ങളില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ആറ്‌ തവണ ജില്ലാസംസ്ഥാനകായികമേളയിലും ഈ വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ കബഡിടീം വിജയം നേടിയുട്ടുണ്ട്. പത്ത് കുട്ടികള്‍ വിവിധ ദേശീയ കായികമേളകളില്‍ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണന്‍ ഫൌണ്ടെഷന്റെ ആദ്യത്തെ അവാര്‍ഡുള്‍പ്പടെ 2 തവണ നൂതനഅധ്യാപക അവാര്‍ഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പും ചേര്‍ന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തില്‍ 2 തവണ സംസ്ഥാന അവാര്‍ഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയില്‍ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015ലെ സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് സംവിധാനത്തിന് ശ്രീ തോമസ് ദേവസ്യ നേടി.

.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.ചാവശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്