ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ (മൂലരൂപം കാണുക)
12:23, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016തിരുത്ത്
(തിരുത്ത്) |
(തിരുത്ത്) |
||
വരി 28: | വരി 28: | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഈ വിദ്യാലയമുത്തച്ഛന്‍ 1983 ലാണ് സ്ഥാപിതമായത്. കുളത്തൂപ്പുഴയിലെ ഗവണ്‍മെന്റ് സ്കൂളിലെ ഒരു മുറിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഒരു വാടക കെട്ടിടത്തിലേക്കും അവിടെനിന്ന് കല്ലുവെട്ടാംകുഴി സ്കൂളിലേക്കുമായി മാറി. അന്നത്തെ സ്ഥലം എം എല്‍ എ ആയിരുന്ന ശ്രീ. സാം ഉമ്മന്‍ സാറിന്റെ അകമഴിഞ്ഞ പ്രയത്നവും നാട്ടുകാരുടെ ശ്രമഫലവുമായി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഏഴ് ഏക്കറോളം വരുന്ന ഭൂമി പതിച്ചുകിട്ടുകയും ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും സ്കൂളിന്റെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലാകുകയും ചെയ്തു. ആദ്യകാലത്തെ സ്കൂളിന്റെ പേര് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്നായിരുന്നു. | കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഈ വിദ്യാലയമുത്തച്ഛന്‍ 1983 ലാണ് സ്ഥാപിതമായത്. കുളത്തൂപ്പുഴയിലെ ഗവണ്‍മെന്റ് സ്കൂളിലെ ഒരു മുറിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഒരു വാടക കെട്ടിടത്തിലേക്കും അവിടെനിന്ന് കല്ലുവെട്ടാംകുഴി സ്കൂളിലേക്കുമായി മാറി. അന്നത്തെ സ്ഥലം എം എല്‍ എ ആയിരുന്ന ശ്രീ. സാം ഉമ്മന്‍ സാറിന്റെ അകമഴിഞ്ഞ പ്രയത്നവും നാട്ടുകാരുടെ ശ്രമഫലവുമായി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഏഴ് ഏക്കറോളം വരുന്ന ഭൂമി പതിച്ചുകിട്ടുകയും ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും സ്കൂളിന്റെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലാകുകയും ചെയ്തു. ആദ്യകാലത്തെ സ്കൂളിന്റെ പേര് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്നായിരുന്നു. |