"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:17, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ജൂൺ 19 വായനാ വാരം
വരി 29: | വരി 29: | ||
== '''''ജൂൺ 19 വായനാ വാരം''''' == | == '''''ജൂൺ 19 വായനാ വാരം''''' == | ||
[[പ്രമാണം:26009vayanadhinamonline.png|വലത്ത്|ചട്ടരഹിതം]] | |||
ഗ്രന്ധശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും പ്രശസ്ത എഴുത്തുകാരനുമായ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനവാരാചരണം സമുചിതമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരനോടൊത്തുള്ള വായന അനുഭവം പങ്കുവെക്കൽ കുട്ടികൾക്ക് വേറിട്ട അറിവേകി. വായന വാരത്തോടനുബന്ധിച്ച് വിവിധ ഭാഷയിലുള്ള വാർത്ത വായനാ മത്സരം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി. വായനാ വാരത്തോടനുബന്ധിച്ച് യുപി തലത്തിൽ തുടങ്ങിയ ശ്രദ്ധേയമായ പരിപാടിയായിരുന്നു പഞ്ച ഭാഷ അസംബ്ലി. ഭാഷാ അധ്യാപകരായ ശ്രീമതി മുംതാസ് ടീച്ചർ, ശ്രീ സൂര്യ കേശവൻ സാർ , ആമിന ബീവി, നഫീസ ടീച്ചർ ജലീൽ സാർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു. | ഗ്രന്ധശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും പ്രശസ്ത എഴുത്തുകാരനുമായ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനവാരാചരണം സമുചിതമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരനോടൊത്തുള്ള വായന അനുഭവം പങ്കുവെക്കൽ കുട്ടികൾക്ക് വേറിട്ട അറിവേകി. വായന വാരത്തോടനുബന്ധിച്ച് വിവിധ ഭാഷയിലുള്ള വാർത്ത വായനാ മത്സരം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി. വായനാ വാരത്തോടനുബന്ധിച്ച് യുപി തലത്തിൽ തുടങ്ങിയ ശ്രദ്ധേയമായ പരിപാടിയായിരുന്നു പഞ്ച ഭാഷ അസംബ്ലി. ഭാഷാ അധ്യാപകരായ ശ്രീമതി മുംതാസ് ടീച്ചർ, ശ്രീ സൂര്യ കേശവൻ സാർ , ആമിന ബീവി, നഫീസ ടീച്ചർ ജലീൽ സാർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.വായന വാരാചരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ഹോം ലൈബ്രറി സജ്ജമാക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു. | ||
വായനാദിന ലൈവ് പ്രോഗ്രാം കാണാൻ ഇവിടെ [https://www.youtube.com/watch?v=nuiCKbmdx9s ക്ലിക്ക് ചെയ്യുക] |