"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:


== അടൽ ടിങ്കറിങ്ങ് ലാബ് ==
== അടൽ ടിങ്കറിങ്ങ് ലാബ് ==
മലപ്പുറം ജില്ലയിലെ ആദ്യ അടൽ ടിങ്കറിങ്ങ് ലാബ് വള്ളിക്കുന്ന് സി.ബി. ഹയർസെക്കൻറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ സാങ്കേതിക ബോധം വളർത്തുന്നതിനും അവ വിശാല തലത്തിൽ പരിപോഷിപ്പിക്കുന്നതിനും അവരെ ഉയരങ്ങളിലെത്താൻ പ്രാപ്തമാക്കും വിധം തയ്യാറാക്കിയിരിക്കുന്ന അടൽ ലാബ് ആരേയും ആകർഷിക്കും വിധം സജീകരിച്ചിരിക്കുന്നു.
വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾ നൽകുന്നതിനും അവരുടെ സ്വന്തം കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ലാബ് സഹായകമാകുന്നു. ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവക്ക് ആവശ്യമായ ഉപകരണങ്ങൾ, ടൂൾസ് , 3D പ്രിന്റർ എന്നിവ ലാബിൽ ലഭ്യമാണ്. അടൽ ടിങ്കറിങ്ങ് ലാബിന്റെ ചുമതല നിർവഹിക്കുന്ന കെ.ടി.മനോജ് സർ , മെന്റർ റോഷൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നു.
{| class="wikitable"
{| class="wikitable"
|+
|+
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406132" എന്ന താളിൽനിന്ന് ശേഖരിച്ചത്