"എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:

=മോഡുലാർ കിച്ചൻ=
=മോഡുലാർ കിച്ചൻ=
  ശ്രീ. രാജേഷ് എം.എൽ.എ.യുടെ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ പാചകപ്പുര നവംബർ 27ാം തീയതി (27 /11 /2022 )  നമ്മുടെ പൂർവ്വവിദ്യാർത്ഥി കൂടിയായ അരുൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു .പുതിയ പാചകപ്പുരക്ക് വേണ്ട കാര്യങ്ങൾ ചെയ്ത ശ്രീമതി സാലി മേരി ടീച്ചർ, ശ്രീ ജോൺ കെ മാത്യു സാർ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. പാചകപ്പുര ഇന്ന് കാണുന്ന രീതിയിൽ നവീകരിച്ചതും അതിനാവശ്യമായ കാര്യങ്ങൾ ചെയ്തതും ശ്രീ റോയി സാറിനെ ഉത്സാഹം ഒന്നുകൊണ്ടുമാത്രമാണ്. മോട്ടോർ വാങ്ങി നൽകിയ സജി  ഡയാന , മിക്സി സംഭാവനചെയ്ത  വൈസ് മെൻസ് ഭാരവാഹികൾ, കുട്ടികൾക്ക് കൈകഴുകാൻ ആവശ്യമായ ടാപ്പുകൾ ഫിറ്റ് ചെയ്ത റോട്ടറി ക്ലബ് ഭാരവാഹികൾ , സംഭാവനകൾ നൽകിയ പൂർവ്വ അധ്യാപകർ, പൂർവവിദ്യാർഥികൾ, എന്നിവരെയും ഏറെ സ്നേഹത്തോടെയും നന്ദിയോടെ ഓർക്കുന്നു. കഞ്ഞിപ്പുരയ്ക്ക് ഒരു ഫ്രിഡ്ജിന്റെ ആവശ്യമുണ്ട് അത് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. =കൗൺസിലിംഗ് ക്ലാസ്=
  ശ്രീ. രാജേഷ് എം.എൽ.എ.യുടെ ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ പാചകപ്പുര നവംബർ 27ാം തീയതി (27 /11 /2022 )  നമ്മുടെ പൂർവ്വവിദ്യാർത്ഥി കൂടിയായ അരുൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു .പുതിയ പാചകപ്പുരക്ക് വേണ്ട കാര്യങ്ങൾ ചെയ്ത ശ്രീമതി സാലി മേരി ടീച്ചർ, ശ്രീ ജോൺ കെ മാത്യു സാർ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. പാചകപ്പുര ഇന്ന് കാണുന്ന രീതിയിൽ നവീകരിച്ചതും അതിനാവശ്യമായ കാര്യങ്ങൾ ചെയ്തതും ശ്രീ റോയി സാറിനെ ഉത്സാഹം ഒന്നുകൊണ്ടുമാത്രമാണ്. മോട്ടോർ വാങ്ങി നൽകിയ സജി  ഡയാന , മിക്സി സംഭാവനചെയ്ത  വൈസ് മെൻസ് ഭാരവാഹികൾ, കുട്ടികൾക്ക് കൈകഴുകാൻ ആവശ്യമായ ടാപ്പുകൾ ഫിറ്റ് ചെയ്ത റോട്ടറി ക്ലബ് ഭാരവാഹികൾ , സംഭാവനകൾ നൽകിയ പൂർവ്വ അധ്യാപകർ, പൂർവവിദ്യാർഥികൾ, എന്നിവരെയും ഏറെ സ്നേഹത്തോടെയും നന്ദിയോടെ ഓർക്കുന്നു. കഞ്ഞിപ്പുരയ്ക്ക് ഒരു ഫ്രിഡ്ജിന്റെ ആവശ്യമുണ്ട് അത് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.  

=കൗൺസിലിംഗ് ക്ലാസ്=
16 /9 /2021 തൂവൽസ്പർശം എന്ന പേരിൽ ഒരു കൗൺസിലിംഗ് ക്ലാസ് നമ്മുടെ മാനേജ്മെന്റിലെ പൂർവ്വ അധ്യാപികയായ ജെസ്സി വർഗീസ് ടീച്ചർ ഓൺലൈൻ നടത്തുകയുണ്ടായി. മൊബൈൽ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത് ആവശ്യകത , സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ കുട്ടികളും രക്ഷിതാക്കളും നേരിടുന്ന പിരിമുറുക്കങ്ങൾ, ഇവയെല്ലാം എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചാണ് ടീച്ചർ സംസാരിച്ചത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു.

=അധ്യാപക ദിനം=
=അധ്യാപക ദിനം=

266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404536" എന്ന താളിൽനിന്ന് ശേഖരിച്ചത്