"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
പ്രധാന അധ്യാപകൻ  എച്ച്. വേണുഗോപാലൻ അധ്യക്ഷനായ ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ വി. ഇന്ദുപ്രിയങ്ക സ്വഗതവും കോർഡിനേറ്റർ വി. സജീവ് കുമാർ ആശംസയും സ്റ്റാഫ് സെക്രട്ടറി .സി.വി.ബിജു നന്ദിയും അറിയിച്ചു. തുടർന്ന്  ലോക പരിസ്ഥിതി ദിനത്തിൽ തൈ നടുകയും,പോസ്റ്റർ രചന , കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകളിലും സംഘടിപ്പിച്ചു.ഇതിലൂടെ  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം  കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.

===വായനദിനം 2021 ജൂൺ 19===
===വായനദിനം 2021 ജൂൺ 19===
പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാവാരം ആഘോഷിച്ചു.
പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാവാരം ആഘോഷിച്ചു.എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഓൺലൈൻ വഴി നിരവധി
മത്സരങ്ങൾ സംഘടിപ്പിച്ചു വായനയുടെ പ്രാധാന്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കി കൊടുക്കാൻ പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു
വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ :
ജൂൺ 19: സാഹിത്യ ക്വിസ്
ജൂൺ 20: വായനാമത്സരം
ജൂൺ 21: ആസ്വാദനക്കുറിപ്പ് അവതരണം
ജൂൺ 22: പോസ്റ്റർ രചന
ജൂൺ 23: ചിത്രത്തിന് അടിക്കുറിപ്പ് നൽകൽ
ജൂൺ 24: പുസ്തക പരിചയം
ജൂൺ 25:പ്രസംഗമത്സരം "വായനയും വളരുന്ന ലോകവും"
==== ഒന്നാം ദിവസം====
==== ഒന്നാം ദിവസം====

2,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403714" എന്ന താളിൽനിന്ന് ശേഖരിച്ചത്