"എരുവട്ടി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം പഞ്ചായത്തിലെ പതിനൊന്നാം | കോട്ടയം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പൂളബസാർ എന്ന സ്ഥലത്താണ് എരുവട്ടി വെസ്റ്റ്എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.1916 | ||
[[എരുവട്ടി വെസ്റ്റ് എൽ പി എസ്/ചരിത്രം|കൂടുതൽ ഇവിടെ വായിക്കൂ]] | [[എരുവട്ടി വെസ്റ്റ് എൽ പി എസ്/ചരിത്രം|കൂടുതൽ ഇവിടെ വായിക്കൂ]] |
12:54, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണുർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പൂളബസാർസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എരുവട്ടി വെസ്റ്റ് എൽ പി സ്കൂൾ .
എരുവട്ടി വെസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
എരുവട്ടി കോട്ടയം പൊയിൽ പി.ഒ. , 670691 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | eruvattywestlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14611 (സമേതം) |
യുഡൈസ് കോഡ് | 32020700204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ .കെ.സി |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് ബാബു.എം |
എം.പി.ടി.എ. പ്രസിഡണ്ട് | നഫീല.സി |
അവസാനം തിരുത്തിയത് | |
25-01-2022 | 14611 |
ചരിത്രം
കോട്ടയം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പൂളബസാർ എന്ന സ്ഥലത്താണ് എരുവട്ടി വെസ്റ്റ്എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.1916
ഭൗതികസൗകര്യങ്ങൾ
പ്രീ- കെ ഇ ആർ 1 മുതൽ 4 വരെ ക്ലാസുകൾ.
ടൈൽസ് പാകിയ പാചകപുര.
ശൗചാലയം.
പൈപ്പ് സൗകര്യം.
സ്കൂളിലേക്ക് വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവൃത്തിപരിചയം
- കമ്പ്യൂട്ടർ പഠനം
- കായിക പഠനം
- പച്ചക്കറി കൃഷി
- കലാ കായിക പരിശീലനം
- ദിനാചരണങ്ങൾ
- വാർഷികാഘോഷം
മാനേജ്‌മെന്റ്
അധ്യാപകർ
- മിനിമോൾ കെസി
- നിധീഷ് എസി
- ശ്രീജ കാരായി
- ശജിഷ സി കെ
മുൻസാരഥികൾ
നാരായണൻ മാസ്റ്റർ
കേളു മാസ്റ്റർ
കെ.സി.മാധവൻ മാസ്റ്റർ
കുങ്കിച്ചി ടീച്ചർ
രാധ ടീച്ചർ
പാറുക്കുട്ടി ടീച്ചർ
രാജൻ മാസ്റ്റർ
രാമചന്ദ്രൻ മാസ്റ്റർ
സത്യസജീവൻ
മിനി.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൂത്തുപറമ്പ് തലശ്ശേരി റോഡിൽ അഞ്ചാംമൈലിൽ നിന്നും വലത്തോട്ട് പാനുണ്ടപൊട്ടൻപാറ റോഡിൽ 1.5 കി.മീ ദൂരത്ത് പൂള ബസാറിൽ കോട്ടയം മലബാർ പ്രൈമറി ഹെൽത്ത് സെൻ്ററിന് സമീപം{{#multimaps: 11.800411523053706, 75.53375225587185 | width=600px | zoom=15 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14611
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ