"സി.വി.എൻ.എം.എ.എം. എൽ.പി.എസ്. വെസ്റ്റ് ചാത്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിക്കുകയും തുടർന്ന് എഴുപത്തിരണ്ടാം സ്കൂൾ വാർഷിക ആഘോഷത്തിന് അനുബന്ധ പരിപാടി എന്ന നിലയിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. മാനേജ്മെന്റിന്റെ യും പൂർവവിദ്യാർഥി കൂട്ടായ്മയുടെയും, അധ്യാപക രക്ഷാകർതൃ സമിതിയുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ 6 ക്ലാസ് മുറികൾ ഹൈടെക്  സംവിധാനം ക്രമീകരിക്കുന്നതിനു ള്ള ടൈൽ വർക്ക്‌  പൂർത്തീകരിച്ചു. അധ്യാപക രുടെയും  രക്ഷാകർതൃ സമിതിയുടെയും മാനേജ്മെന്റി ന്റെയും സഹായത്തോടെ ചുമർ ചിത്രങ്ങൾ വരച്ചു. അധ്യാപകരുടെ സഹായത്തോടെ വരാന്തയിൽ  ടൈൽ പാകി മനോഹരമാക്കി. മാനേജ്മെന്റ് വിപുലമായ സംവിധാനത്തോടുകൂടിയ സ്റ്റേജ് തയ്യാറാക്കി.
പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിക്കുകയും തുടർന്ന് എഴുപത്തിരണ്ടാം സ്കൂൾ വാർഷിക ആഘോഷത്തിന് അനുബന്ധ പരിപാടി എന്ന നിലയിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. മാനേജ്മെന്റിന്റെയും പൂർവവിദ്യാർഥി കൂട്ടായ്മയുടെയും, അധ്യാപക രക്ഷാകർതൃ സമിതിയുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ 6 ക്ലാസ് മുറികൾ ഹൈടെക്  സംവിധാനം ക്രമീകരിക്കുന്നതിനുള്ള ടൈൽ വർക്ക്‌  പൂർത്തീകരിച്ചു. അധ്യാപകരുടെയും  രക്ഷാകർതൃ സമിതിയുടെയും മാനേജ്മെന്റിന്റെയും സഹായത്തോടെ ചുമർ ചിത്രങ്ങൾ വരച്ചു. അധ്യാപകരുടെ സഹായത്തോടെ വരാന്തയിൽ  ടൈൽ പാകി മനോഹരമാക്കി. മാനേജ്മെന്റ് വിപുലമായ സംവിധാനത്തോടുകൂടിയ സ്റ്റേജ് തയ്യാറാക്കി.


പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെയും അധ്യാപക രക്ഷാകർതൃ സമിതിയുടെയും മാനേജ്മെന്റി ന്റെയും സുമനസ്സുകളുടെ യും ശ്രമഫലമായി ക്ലാസ്സ് തല  ലൈബ്രറി പൂർത്തിയാക്കി. കുട്ടികൾക്ക് മൈതാനത്തിൽ വിശ്രമിക്കുന്ന അതിനായി താങ്ങും തണലും എന്ന പദ്ധതി( മരങ്ങൾക്കു ചുറ്റും ഉള്ള ഇരിപ്പിടങ്ങൾ ) നടപ്പിലാക്കി.
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെയും അധ്യാപക രക്ഷാകർതൃ സമിതിയുടെയും മാനേജ്മെന്റിന്റെയും സുമനസ്സുകളുടെയും ശ്രമഫലമായി ക്ലാസ്സ് തല  ലൈബ്രറി പൂർത്തിയാക്കി. കുട്ടികൾക്ക് മൈതാനത്തിൽ വിശ്രമിക്കുന്നതിനായി താങ്ങും തണലും എന്ന പദ്ധതി( മരങ്ങൾക്കു ചുറ്റും ഉള്ള ഇരിപ്പിടങ്ങൾ ) നടപ്പിലാക്കി.


== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398836" എന്ന താളിൽനിന്ന് ശേഖരിച്ചത്