"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 41: | വരി 41: | ||
ഹൈസ്ക്കൂള്‍ പഠനത്തിനായി കുട്ടികള്‍ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകര്‍തൃ സമിതി നിരന്തരം പ്രവര്‍ത്തിക്കുകയും 1983 -ല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. 1986 -ല്‍ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എല്‍. സി. പൂര്‍ത്തിയാക്കി. എസ്.എസ്.എല്‍. സി. ക്യാന്പ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വര്‍ഷമായി ലഭിക്കുന്ന എസ്.എസ്.എല്‍. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളി ലന്നാക്കി. | ഹൈസ്ക്കൂള്‍ പഠനത്തിനായി കുട്ടികള്‍ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകര്‍തൃ സമിതി നിരന്തരം പ്രവര്‍ത്തിക്കുകയും 1983 -ല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. 1986 -ല്‍ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എല്‍. സി. പൂര്‍ത്തിയാക്കി. എസ്.എസ്.എല്‍. സി. ക്യാന്പ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വര്‍ഷമായി ലഭിക്കുന്ന എസ്.എസ്.എല്‍. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളി ലന്നാക്കി. | ||
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി | മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 74 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,5 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതിലതികം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാര്‍ടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== ക്ലാസ്,ഡീവീഷന്‍ == | == ക്ലാസ്,ഡീവീഷന്‍ == | ||