"ഗവ. എച്ച് എസ് എസ് രാമപുരം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സ്‍കൂൾ കലോൽസവം == കുട്ടികളുടെ കലാപരമായ കഴിവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/ആർട്‌സ് ക്ലബ്ബ് എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/ആർട്‌സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(വ്യത്യാസം ഇല്ല)

14:01, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്‍കൂൾ കലോൽസവം

കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുകന്നതിനോടൊപ്പം അവ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌ക്കൂൾ ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു ,എല്ലാവർഷങ്ങളിലും ജില്ല , സംസ്ഥാന തലങ്ങളിൽ കുട്ടികൾ എ ഗ്രേഡ് നേടുന്നു. കഴിഞ്ഞ വർഷവും 2017 ൽ കഥകളിയിൽ സംസ്ഥാന തലത്തിൽ വിഷ്ണു എ ഗ്രേഡ് നേടി .തുടർച്ചയായി സ്‍കൂൾ കലോൽസവത്തിൽ ബാന്റ് ട്രൂപ്പിൽ സംസ്ഥാന തലത്തിൽ ഗ്രേഡ് നേടുന്ന എക സർക്കാർ സ്‍കൂളാണിത് .