"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
09:42, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ജൂലൈ 11 ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് SS ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
വിദ്യാർത്ഥികളുടെ സാമൂഹ്യ അവബോധം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് SS ക്ലബ് ഇതിൽ 210 കുട്ടികൾ അംഗങ്ങളായി ഉണ്ട് (2021-2022) സാമൂഹ്യ ശാസ്ത്ര ദിനാചരണം വളരെ ആകർഷകമായി നടത്തുന്നു. ദിനാചരണങ്ങളോട് അനുബന്ധിച്ച് ക്വിസ്സ് കൊളാഷ്, പ്രസംഗം എന്നിവ നടത്തുന്നു. സ്കൂൾതല സാമൂഹ്യശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ല ജില്ല,സംസ്ഥാന തലങ്ങളിൽ ലേക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു. | |||
സോഷ്യൽ സയൻസ് ലാബ്:- | |||
ചരിത്രാന്വേഷികൾ ക്ക് താൽപര്യമുണർത്തുന്ന തരത്തിലുള്ളതാണ് GGHSS ലെ SS LAB | |||
ജൂലൈ 11 ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു മത്സരവിജയികൾ :- | ജൂലൈ 11 ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു മത്സരവിജയികൾ :- | ||
വരി 4: | വരി 10: | ||
2. ആയിഷ 9I | 2. ആയിഷ 9I | ||
SSക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6, 9ഹിരോഷിമാ ദിനത്തിൽ യുദ്ധവിരുദ്ധ പ്രസംഗം oneline ആയി സംഘടിപ്പിച്ചുമത്സരവിജയികൾ :- | SSക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6, 9ഹിരോഷിമാ ദിനത്തിൽ യുദ്ധവിരുദ്ധ പ്രസംഗം oneline ആയി സംഘടിപ്പിച്ചുമത്സരവിജയികൾ :- |