"എം.എ.എൽ.പി.എസ്. വാലില്ലാപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|MALPS Valillapuzha}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വാലില്ലാപ്പുഴ | |സ്ഥലപ്പേര്=വാലില്ലാപ്പുഴ | ||
| വരി 56: | വരി 56: | ||
|സ്കൂൾ ചിത്രം=48234-school bld-1.jpg | |സ്കൂൾ ചിത്രം=48234-school bld-1.jpg | ||
|size=350px | |size=350px | ||
|caption= | |caption=MALPS Valillapuzha | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
19:59, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.എ.എൽ.പി.എസ്. വാലില്ലാപുഴ | |
|---|---|
MALPS Valillapuzha | |
| വിലാസം | |
വാലില്ലാപ്പുഴ വാലില്ലാപ്പുഴ പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | malps.valillapuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48234 (സമേതം) |
| യുഡൈസ് കോഡ് | 32050100505 |
| വിക്കിഡാറ്റ | Q6456029 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കീഴുപറമ്പ് പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സഫീർ കെ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അഷ്‌റഫ് ടി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന പി |
| അവസാനം തിരുത്തിയത് | |
| 31-01-2022 | Parazak |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് വാലില്ലാപുഴ. അരീക്കോടിനും കോഴിക്കോട് ജില്ലയിലെ മുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോട്ടുമുക്കം, കുനിയിൽ , കുറ്റൂളി, തൃക്കളയൂർ, എരഞ്ഞിമാവ് തുടങ്ങിയവയാണ് സമീപ സ്ഥലങ്ങൾ. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലാണ് വാലില്ലാപുഴ സ്ഥിതിചെയ്യുന്നത്. എം എ എൽ പി സ്കൂൾ, വാലില്ലാപുഴയിലെ വിദ്യാഭ്യാസ സ്ഥാപനമാണ്. വർഷങ്ങൾ പഴക്കമുള്ള ജുമാ മസ്ജിദ്, ദാറുസ്സലാം മസ്ജിദ്, സെന്റ് മേരീസ് ദേവാലയം എന്നിവയാണ് വാലില്ലാപുഴയിലെ ആരാധനാലയങ്ങൾ.
ചരിത്രം
വർഷങ്ങൾക്കുമുമ്പ് ഒരു ഉരുൾപൊട്ടലിൽ മണ്ണൊഴുകിവന്ന് പുഴയുടെ ഒഴുക്കിനെ തടുക്കുകയും പുഴ ഒരു തടാകമായി മാറുകയും ചെയ്തു. അങ്ങനെ വാലു മുറിഞ്ഞു ഒഴുക്കുനിലച്ച പുഴ വാലില്ലാപുഴയെന്ന് അറിയപ്പെട്ടു. ഏക്കറുകണക്കിനു സ്ഥലത്തു പരന്നുകിടന്നിരുന്ന വാലില്ലാപുഴ തടാകം പിന്നീട് മണ്ണിട്ട് നികത്തപ്പെടുകയും ഇപ്പോൾ റോഡരികിൽ 15 സെന്റോളം സ്ഥലത്തു മാത്രം ഒതുങ്ങിയിരിക്കുന്ന ചെറിയൊരു വെള്ളക്കെട്ടായി മാറുകയും ചെയ്തിരിക്കുന്നു. അധികം വൈകാതെ ഇതും നാശത്തിന്റെ വക്കിലാണ്. അരീക്കോട്
ഭൗതികസൗകര്യങ്ങൾ
- എട്ട് ക്ലാസുകളുള്ള ഇരുനില കെട്ടിടം
- വിശാലമായ ഡൈനിംഗ് ഹാള്
- ജലവിതരണത്തോടെയുള്ള 6 ബാത്റൂം യൂണിറ്റ്
- തികഞ്ഞ സൗകര്യമുള്ള അടുക്കള
- കളിസ്ഥലം
- ഒരു ഏക്കറിലധികം വരുന്ന കോമ്പൗണ്ട്
- ചുറ്റുമതിലൊട് കൂടിയ കൊമ്പൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
ഫോട്ടോകൾ

വഴികാട്ടി
- എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വാലില്ലാപുഴ സ്റ്റോപ്പിൽ നിന്നും സ്കൂൾ റോഡിൽ 150 മീറ്റർ കാൽനട ദൂരം.
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പാളയം ബസ്സ്ററാൻറിൽ വന്ന് കോഴിക്കോട്- അരീക്കോട് റൂട്ട്ബസിൽ വാലില്ലാപുഴ ഇറങ്ങുക
{{#multimaps:11.236685050559519, 76.05178088125159|zoom=11.26287629245008, 76.02398692116978}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48234
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ