"പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാലയത്തിന്റെ അടിസ്ഥാന വിശദാംശങ്ങൾമാറ്റി)
(വിദ്യാലയത്തിന്റെ ഇ മെയിൽ ഐഡി മാറ്റി)
വരി 18: വരി 18:
| പിന്‍ കോഡ്= 683512
| പിന്‍ കോഡ്= 683512
| സ്കൂള്‍ ഫോണ്‍= 04842518063
| സ്കൂള്‍ ഫോണ്‍= 04842518063
| സ്കൂള്‍ ഇമെയില്‍= pghsschendamangalam@gmail.com
| സ്കൂള്‍ ഇമെയില്‍= ghs4chendamangalam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= N. പറവൂര്  
| ഉപ ജില്ല= N. പറവൂര്  

16:03, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം
വിലാസം
ചേന്ദമംഗലം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201625016



ആമുഖം

കൊച്ചിയും തിരുവിതാംകൂറും മലബാറും വ്യത്യസ്തഭരണത്തിലായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് സ്ഥാപിതമായ സ്ക്കൂളാണ് പാലിയം സ്ക്കൂള്.പാലിയം നാലുകെട്ടിലാണ് ഇതിന്റെ പിറവി.1905 ല്എലിമെന്ററി സ്ക്കൂളായിട്ടാണ് തുടക്കമെങ്കിലും 1926 ല്ഹൈസ്ക്കൂളായി വികസിച്ചു.1952 ല്ഹൈസ്ക്കൂള്സര്ക്കാരിലേയ്ക്ക് വിട്ടുകൊടുത്തു.1997 ല്ഹയര്സെക്കന്ററിയായി ഉയര്ത്തപ്പെട്ടു. വികസനത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തില്ഹൈസ്ക്കൂള്,ഹയര്സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാര്ത്ഥികള്ഇന്ന് അദ്ധ്യയനം നടത്തുന്നുണ്ട്.പാഠ്യേതരവിഷയങ്ങളില്മാത്രമല്ല,കലാകായിക രംഗങ്ങളിലും തിളക്കമാര്ന്ന നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

<googlemap version="0.9" lat="10.175388" lon="76.234345" zoom="12"> 10.172262, 76.23471 PALIYAM GOVT. HSS, CHENDAMANGALAM </googlemap>

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

പാലിയം ഗവ. ഹയര് സെക്കന്ററി സ്ക്കൂള്‍ ചേന്ദമഗലം, പി. ഒ. ചേന്ദമഗലം, എറണാകുളം ജില്ല. കേരള, ഇന്ഡ്യ. Pin: 683512