"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:

അറിവു പകരുന്നതിനൊപ്പം കളിയും ചിരിയും പാട്ടും വാർത്തകളും ,പ്രശസ്തരുടെ വർത്തമാനങ്ങളും കുഞ്ഞു പ്രതിഭകളുടെ വിശേഷങ്ങളും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ 2016 നവംബർ 14 ന് 40.16 എസ്. എം. വോയ്‌സ് പ്രക്ഷേപണം ആരംഭിച്ചു."40" സ്‌കൂൾ ആരംഭിച്ച വർഷമായ 1940 നെയും "16" റേഡിയോ ആരംഭിച്ച വർഷമായ 2016 നെയും സൂചിപ്പിക്കുന്നു. മാസത്തിൽ രണ്ടുതവണ ലൈവായി പ്രക്ഷേപണം ചെയ്തിരുന്ന സ്‌കൂൾ റേഡിയോ കോവിഡുകാലത്തു വീടുകളിൽ സുരക്ഷിതരായിരുന്നു കൊണ്ട് കുട്ടികൾ തങ്ങളുടെ വോയ്‌സ് റെക്കോർഡ് ചെയ്ത് പ്രക്ഷേപണത്തിനായി ഒരുക്കുന്നു. രക്ഷാധികാരി : ഫാ.നെൽസൺ വലിയവീട്ടിൽ നേതൃത്വം നൽകുന്നു. അദ്ധ്യാപകർ : സാഗ തോംസൺ റ്റി , ജോസ് എൽവിസ് റോയ് . സ്റ്റേഷൻ ഡയറക്ടർ : ആലോക് . പി. പ്രപഞ്ച്‌, ചീഫ് പ്രോഗ്രാം ഡയറക്ടർ: വിജിത സാം കുരാക്കർ, അസിസ്റ്റന്റ് ഡയറക്ടർ: ഫാത്തിമാ സി.എം   

'''കൈറ്റ് വിക്ടേഴ്സ് നൊപ്പം ഓൺലൈൻ ക്ലാസ്സുമായി സെൻമേരിസ്സും''' 
കോവി ഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായ 2020 - 21,22 അധ്യാന വർഷത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൈപിടിച്ചു നടത്താൻ പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ജൂൺ മാസം മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ശൈശവദശയിൽ റൈറ്റിംഗ് ഉപകരണങ്ങൾ മാത്രം ആശ്രയിച്ചിരുന്ന ഈ സംരംഭം ഇന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നേറുന്നു. അതിനുള്ള തെളിവാണ് വിദ്യാലയത്തിൽ നിന്നും കുട്ടികളിലേക്ക് എത്തിയിട്ടുള്ള 1200 ലധികം വരുന്ന ഓൺലൈൻ ക്ലാസുകൾ. സ്വന്തമായി ഒരു മീഡിയ റൂമും വിദ്യാലയത്തിന് ലഭിച്ചത് ഈ വിദ്യാലയത്തിന് അമരക്കാരൻ ആദരണീയനായ പ്രിൻസിപ്പാളിനെ യും വൈസ് പ്രിൻസിപ്പാളിനെ യും അക്ഷീണ പരിശ്രമത്തിന് ഫലമാണ്.
സ്മാർട്ട് റൂമിലാണ് ഓൺലൈൻ വീഡിയോ ക്ലാസുകളുടെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് എഡിറ്റ് ചെയ്ത മനോഹരമാക്കാൻ ഒരു എഡിറ്റിംഗ് ടീം തന്നെ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഓരോ ഓൺലൈൻ ക്ലാസും മനോഹരമാക്കാൻ ഈ എഡിറ്റിംഗ് ടീമിന് സാധിക്കുന്നു. എഡിറ്റിംഗ് കഴിഞ്ഞ വീഡിയോ ക്ലാസുകൾ സൂക്ഷ്മ വിലയിരുത്തുന്നതിനായി പാനൽ ബോർഡിലേക്ക് അയക്കുന്നു. എല്ലാ വിഷയങ്ങളുടെയും പ്രഗല്ഭരായ അധ്യാപകർ അടങ്ങുന്ന ഈ ബോർഡിന്റെ അനുമതി ലഭിച്ചശേഷം ക്ലാസുകൾ യൂട്യൂബിലൂടെ കുട്ടികളിൽ എത്തിക്കുന്നു. കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാക്കാൻ അവരുടെ ഇമെയിൽ ഐഡി സ്കൂളിൽ രജിസ്റ്റർ ചെയ്യുകയും രജിസ്റ്റർ ചെയ്ത് മെയിൽ ഐഡിയിലേക്ക് ക്ലാസുകൾ ലഭ്യമാക്കുകയും ചെയ്യുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ പതിനായിരത്തിലധികം അംഗങ്ങൾക്ക് ഈ ആവശ്യത്തിനായി ജിമെയിൽ തയ്യാറാക്കി നൽകിയ ചരിത്രസംഭവം സെന്മേരിസ്സിന് സ്വന്തം.

'''<big>എസ്.എ.സി.എസ്.എ (സെന്റ് മേരീസ് അശീതി സിവിൽ സർവീസ് അക്കാദമി)</big>'''   
'''<big>എസ്.എ.സി.എസ്.എ (സെന്റ് മേരീസ് അശീതി സിവിൽ സർവീസ് അക്കാദമി)</big>'''