"Govt L P S Ambattubhagam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 85: വരി 85:
| പ്രധാന അദ്ധ്യാപകൻ=   
| പ്രധാന അദ്ധ്യാപകൻ=   
| പി.ടി.ഏ. പ്രസിഡണ്ട്=     
| പി.ടി.ഏ. പ്രസിഡണ്ട്=     
| സ്കൂൾ ചിത്രം= .jpg‎ ‎|
| സ്കൂൾ ചിത്രം= .
[[പ്രമാണം:
[[പ്രമാണം:Glps ambattubhagom.jpg|ലഘുചിത്രം]]
}}
}}



14:26, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Govt L P S Ambattubhagam
വിലാസം
അമ്പാട്ടുഭാഗം
കോഡുകൾ
സ്കൂൾ കോഡ്37561 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലൂപ്പാറ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു എം കെ
പി.ടി.എ. പ്രസിഡണ്ട്ബിജി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി അനീഷ്
അവസാനം തിരുത്തിയത്
23-01-202237561



{{Infobox AEOSchool | സ്ഥലപ്പേര്= അമ്പാട്ടുഭാഗം | റവന്യൂ ജില്ല= പത്തനംതിട്ട | വിദ്യാഭ്യാസ ജില്ല= തിരുവല്ല | ഉപ ജില്ല= മല്ലപ്പള്ളി | സ്കൂൾ കോഡ്= | സ്ഥാപിതവർഷം= | സ്കൂൾ വിലാസം=

| പിൻ കോഡ്= | സ്കൂൾ ഫോൺ= | സ്കൂൾ ഇമെയിൽ= glpsambattu501@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഭരണ വിഭാഗം= | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= LP | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= | പ്രധാന അദ്ധ്യാപകൻ= | പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂൾ ചിത്രം= . [[പ്രമാണം:

}}

ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . 1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ആദ്യ കാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു . തുടർന്ന് 1958 ൽ ടി സ്ഥലത്തോട് ചേർന്നുള്ള കയ്പമഠത്ത് ഗോവിന്ദപ്പണിക്കരുടെ 42 സെന്റ് സ്ഥലം കൂടി വാങ്ങി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് ഗവ. എൽ പി എസ് അമ്പാട്ടുഭാഗം എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.

N.M ANNA ( എൻ.എം . അന്ന) 1952 - 1953 P.K . GEVARGHEESE ( പി.കെ. ഗീവർഗീസ് ) 1953 - 1954 A. O. OOMMEN ( എ. ഒ. ഉമ്മൻ) 1954 - 1955 CHACHIAMMA THOMAS ( ചാച്ചിയമ്മ തോമസ് ) 1956 - 1959 M. A. VARGHEESE (എം.എ.. വർഗീസ് ) 1959 - 1982 N.BHASKARAN NAIR ( എൻ. ഭാസ്കരൻ നായർ ) 1983 - 1983 K. N BHARGAVI ( കെ എൻ . ഭാർഗ്ഗവി ) 1983 - 1984 N. S THANKAMMA ( എൻ എസ് . തങ്കമ്മ ) 1984 - 1985 R.BHASKARA GANAKAN (ആർ. ഭാസ്കര ഗണകൻ) 1985 - 1987 AMMUKKU TTY , N.P (അമ്മുകുട്ടി . എൻ.പി ) 1988 - 1990 V. K. NARAYANA PANICKER ( വി.കെ . നാരയണപ്പണിക്കർ ) 1990-1991 K.RAMACHANDRAN NAIR ( കെ.രാമചന്ദ്രൻ നായർ ) 1991 - 1992 C. G. GOPALA KRISHNA PILLAI ( സി.ജി. ഗോപാലകൃഷ്ണ പിള്ള) 1992 - 1993 P. R. KRISHNAN KUTTY ( പി.ആർ. കൃഷ്ണൻ കുട്ടി) 1993 - 1994 K . V. SUMATHI ( കെ.വി. സുമതി ) 1994 - 1995 N. LEELAMANIAMMA ( എൻ. ലീലാമണിയമ്മ ) 1995 - 2000 K . GOPALAKRISHNA KURUP ( കെ.ഗോപാലകൃഷ്ണ കുറുപ്പ്) 2000 - 2001 M. MUKUNDA PANICKAR ( എം.മുകുന്ദപ്പണിക്കർ ) 2006 - 2016 VALSAMMA.V. R (വത്സമ്മ വി.ആർ ) 2017 - 2018 ASWATHI. G (അശ്വതി . ജി) 2018 - 2020 BINDHU. M. K (ബിന്ദു, എം.കെ) 2021

കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത്

അക്കാദമിക് മികവുകൾ

താളുകളിൽ ഇടം നേടിയവർ

മികവ് പ്രവർത്തനങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=Govt_L_P_S_Ambattubhagam&oldid=1378418" എന്ന താളിൽനിന്ന് ശേഖരിച്ചത്