"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
പടിഞ്ഞാറെ കടുങ്ങല്ലൂര്‍ കവലയില്‍ കടുങ്ങല്ലൂര്‍ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂര്‍ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂര്‍ ഗവ: ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. പടി: കടുങ്ങല്ലൂരിലെ മുട്ടത്തില്‍തറവാട്ട് അംഗങ്ങളായിരുന്ന വലിയഗോവിന്ദന്‍ കര്‍ത്താവ ശങ്കരന്‍ കര്‍ത്താവ് എന്നിവരുടേയും സ്ഥലത്തെ പ്രധാന ഭൂ ഉടമയായിരുന്ന വെള്ളുക്കുഴി വാരപ്പറമ്പ് കൊ ്ചുമക്കാറുടേയും നേതൃത്വത്തില്‍ ആരംഭിച്ച പരിശ്രമങ്ങളാണ് പടി: കടുങ്ങല്ലൂരിലെ ഗ്രമത്തില്‍ ഒരു വിദ്യാലയം തുടങ്ങാന്‍ വഴിവച്ചത്. 1918ല്‍ ഇവിടെ എല്‍.പി ക്ലാസില്‍ പഠിച്ചിരുന്നതായുള്ള വ്യക്തികളുടെ വിവരങ്ങള്‍ സമീപവാസികളില്‍നിന്നും ലഭിച്ചിട്ടുണ്ട്. 1936 ല്‍ നാല് ക്ലാസ് മുറികളുള്ള ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവര്‍ത്തനം 1963 ല്‍ 5-ാം ക്ലാസും 1965 ല്‍ 6-ാം ക്ലാസും 1966 ല്‍ 7-ാം ക്ലാസും ആരംഭിച്ചു. 1980ല്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തി ആദ്യബാച്ച് 10-ാംക്ലാസ് 1983ല്‍ പുറത്തിറങ്ങി. സ്‌കൂളില്‍നിന്ന് 1 കി. മി. ദൂരത്തില്‍ സ്ഥതിചെയ്യുന്ന സ്‌കൂള്‍ ഗ്രൗണ്ട് മഴക്കാലത്ത് വെള്ളക്കെട്ടുകൊണ്ട് ഉപയോഗശൂന്യമാണ്. ജില്ലാപഞ്ചായത്തില്‍ നിവേദനം നല്‍കിയതിന്റെ ഫലമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രൗണ്ട് മണ്ണിട്ടുപോക്കുന്നതിന്റ പണി പുരോഗമിക്കുന്നു. സ്‌കൂളിന് നിലവില്‍ ഏഴ് കെട്ടിടങ്ങളുണ്ട് | പടിഞ്ഞാറെ കടുങ്ങല്ലൂര്‍ കവലയില്‍ കടുങ്ങല്ലൂര്‍ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂര്‍ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂര്‍ ഗവ: ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. പടി: കടുങ്ങല്ലൂരിലെ മുട്ടത്തില്‍തറവാട്ട് അംഗങ്ങളായിരുന്ന വലിയഗോവിന്ദന്‍ കര്‍ത്താവ ശങ്കരന്‍ കര്‍ത്താവ് എന്നിവരുടേയും സ്ഥലത്തെ പ്രധാന ഭൂ ഉടമയായിരുന്ന വെള്ളുക്കുഴി വാരപ്പറമ്പ് കൊ ്ചുമക്കാറുടേയും നേതൃത്വത്തില്‍ ആരംഭിച്ച പരിശ്രമങ്ങളാണ് പടി: കടുങ്ങല്ലൂരിലെ ഗ്രമത്തില്‍ ഒരു വിദ്യാലയം തുടങ്ങാന്‍ വഴിവച്ചത്. 1918ല്‍ ഇവിടെ എല്‍.പി ക്ലാസില്‍ പഠിച്ചിരുന്നതായുള്ള വ്യക്തികളുടെ വിവരങ്ങള്‍ സമീപവാസികളില്‍നിന്നും ലഭിച്ചിട്ടുണ്ട്. 1936 ല്‍ നാല് ക്ലാസ് മുറികളുള്ള ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവര്‍ത്തനം 1963 ല്‍ 5-ാം ക്ലാസും 1965 ല്‍ 6-ാം ക്ലാസും 1966 ല്‍ 7-ാം ക്ലാസും ആരംഭിച്ചു. 1980ല്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തി ആദ്യബാച്ച് 10-ാംക്ലാസ് 1983ല്‍ പുറത്തിറങ്ങി. സ്‌കൂളില്‍നിന്ന് 1 കി. മി. ദൂരത്തില്‍ സ്ഥതിചെയ്യുന്ന സ്‌കൂള്‍ ഗ്രൗണ്ട് മഴക്കാലത്ത് വെള്ളക്കെട്ടുകൊണ്ട് ഉപയോഗശൂന്യമാണ്. ജില്ലാപഞ്ചായത്തില്‍ നിവേദനം നല്‍കിയതിന്റെ ഫലമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രൗണ്ട് മണ്ണിട്ടുപോക്കുന്നതിന്റ പണി പുരോഗമിക്കുന്നു. സ്‌കൂളിന് നിലവില്‍ ഏഴ് കെട്ടിടങ്ങളുണ്ട് | ||
<googlemap version="0.9" lat="10.129934" lon="76.323223" zoom="13">10.10374, 76.318932GHS WEST KADUNGALLOOR</googlemap> | <googlemap version="0.9" lat="10.129934" lon="76.323223" zoom="13">10.10374, 76.318932GHS WEST KADUNGALLOOR</googlemap> | ||
2011-12 അദ്ധ്യന വര്‍ഷത്തില്‍ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ എട്ട് ക്ലാസ്സുമുറികള്‍ അടങ്ങുന്ന പുതിയ സ്കൂള്‍ മന്ദിരം പണിയുകയും 2015 നവംബര്‍ 27 ന് പൊടുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉണര്‍വ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 68 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ചതാണ് ഈ ക്ലാസ്സ് മുറികള്‍. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം 2016 ആഗസ്റ്റ് 6 ന് സ്കൂളില്‍ സമര്‍പ്പിച്ചു. അതോടൊപ്പം അടച്ചു ഉറപ്പ് ഇല്ലാത്ത ക്ലാസ്സ് മുറികള്‍ക്ക് സീലിങ്ങും ഗ്രില്‍ അടിച്ച വാതിലുകളും ഉപയോഗിച്ച് സജ്ജമാക്കി. ഉണര്‍വ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആണ്‍കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് ടോയിലറ്റ് ബ്ലോക്ക് ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ചു. പെണ്‍കുട്ടികളുടെ ടോയിലറ്റിനോട് അനുബന്ധമായി ആധുനിക രീതിയിലുള്ള ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം സ്കൂളിന് ഏതുരു പ്രൈവറ്റ് വിദ്യാലയത്തോട് മത്സരിക്കുന്ന മോടിയും അകര്‍ക്ഷകത്വം നല്‍കി. ഈ ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് കൊണ്ട് സ്കൂള്‍ അതിന്റെ പഴയ പ്രദാപം വീണ്ടെടുക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. | |||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||