"44547/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44547 1 (സംവാദം | സംഭാവനകൾ)
No edit summary
44547 1 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 8: വരി 8:


===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
ഗണിത പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ നടത്തുന്ന ക്ളബ്ബാണ് ഗണിത ക്ലബ്ബ് . ഗണിതാശയങ്ങൾ എളുപ്പമായും ഫലപ്രദമായും രസകരമായും അവതരിപ്പിക്കാൻ ഗണിത ക്ളബ്ബിലൂടെ സാധിക്കുന്നു .
ഗണിത പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ നടത്തുന്ന ക്ളബ്ബാണ് ഗണിത ക്ലബ്ബ് . ഗണിതാശയങ്ങൾ എളുപ്പമായും ഫലപ്രദമായും രസകരമായും അവതരിപ്പിക്കാൻ ഗണിത ക്ളബ്ബിലൂടെ സാധിക്കുന്നു . ഗണിതക്ളബിനായി എല്ലാ ക്ളാസ്സിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നു . Whatsapp ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ വർഷം പ്രവർത്തനങ്ങൾ നല്കിയത്  .  ഡിസംബർ മാസത്തെ പ്രവർത്തനങ്ങളാണ് ഗണിത ക്ളബ്ബിൻറെ നേതൃത്വത്തിൽ നടന്നത് . ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ മാസം ഒന്നാം തിയതി മുതൽ മുപ്പത്തി ഒന്നാം തിയതി വരെ നീണ്ടു നിന്ന കരുതാം നാളേക്കായ് എന്ന പേരിൽ ഒരു പ്രാജക്ട് നല്കി . ഇതിലൂടെ വൈദ്യുതി പാഴാക്കാതെ ഉപയോഗിക്കുന്നതിനുള്ള ചിന്താഗതി വളർത്തിയെടുക്കാനൻ സാധിച്ചു .  


===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
"https://schoolwiki.in/44547/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്