ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23005 (സംവാദം | സംഭാവനകൾ)
No edit summary
23005 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


ഫുട്ബോൾ പാരമ്പര്യം
[[ഫുട്ബോൾ പാരമ്പര്യം]]
    നിരവധി സംസ്ഥാന-ദേശീയ കായിക താരങ്ങൾ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരിൽപ്പെടുന്നു.
[[മാഗസിന്‍.]]
*  എന്‍.സി.സി.
[[ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
[[*  കാർഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
[[*  കാർഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]



19:57, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
വിലാസം
ചാലക്കുടി

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-201623005




ചാലക്കുടിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം

ഏറ്റവും പുതിയത്

ഈ വിദ്യാലയമാണ് ചാലക്കുടി മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്

ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ്

1894 ൽ പ്രവര്‍ത്തനമാരംഭിച്ചു. 122 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .

ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും

ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻപിൽ ഹൈസ്കൂൾ(5-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, ടി ടി ഐ , എൽ പി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമുണ്ട് . എൻ എച്ച് 47 ന്റെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എൻ എച്ചിന് കിഴക്കുവശത്തുമുള്ളത്. ഹൈ വേക്കരികിലുള്ള കളിസ്ഥലം കൂടാതെ സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു ഹരിത വിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഫുട്ബോൾ പാരമ്പര്യം മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. * കാർഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഈ വിദ്യാലയത്തിൽ പഠിച്ച പ്രധാന വ്യക്തികൾ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ

വഴികാട്ടി

  • ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നും 1 കി.മി. അകലെ മുനിസിപ്പാലിറ്റി ഓഫീസിനു മുൻപിൽ ആയി സ്ഥിതി ചെയ്യുന്നു

|} |}

{{#multimaps: 10.3020224,76.3297822,16z/data=!4m5!3m4!1s0x0:0x55ed7de2b6ab6d8a!8m2!3d10.3058639!4d76.3338795}}