"ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 51: | വരി 51: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ് | * [[ഗവ. മോഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* എന്‍.സി.സി. | * [[ഗവ. മോഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/എന്‍.സി.സി|എന്‍.സി.സി]] | ||
* ബാന്റ് ട്രൂപ്പ് | * [[ഗവ. മോഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* ക്ലാസ് മാഗസിന്‍ | * [[ഗവ. മോഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍]] | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[ഗവ. മോഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* ശാസ്ത്ര ക്ലബ്ബ് | * [[ഗവ. മോഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]] | ||
* സാമൂഹ്യശാസ്ത്ര ക്ലബ്ബ് | * [[ഗവ. മോഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]] | ||
* ഗണിത ക്ലബ്ബ് | * [[ഗവ. മോഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
* ആരോഗ്യ ക്ലബ്ബ് | * [[ഗവ. മോഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]] | ||
* റെഡ്ക്രോസ് | * [[ഗവ. മോഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/റെഡ്ക്രോസ്|റെഡ്ക്രോസ്]] | ||
* [[ഐ.ടി. ക്ലബ്ബ്]] | * [[ഐ.ടി. ക്ലബ്ബ്]] | ||
* [[പ്രവൃത്തിപരിചയ ക്ലബ്ബ്]] | * [[പ്രവൃത്തിപരിചയ ക്ലബ്ബ്]] |
18:42, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം | |
---|---|
വിലാസം | |
കൊല്ലം കൊല്ലം ജില്ല | |
സ്ഥാപിതം | 1 - OCTOBER - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ്,തമിഴ് |
അവസാനം തിരുത്തിയത് | |
30-11-2016 | Sai K shanmugam |
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളില്‍ ഒന്നാണ് ഗവ. മോഡല്‍. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പ്രൈമറി വിഭാഗത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍ സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- എന്‍.സി.സി
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- റെഡ്ക്രോസ്
- ഐ.ടി. ക്ലബ്ബ്
- പ്രവൃത്തിപരിചയ ക്ലബ്ബ്
ഭരണ നിര്‍വഹണം
ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി. മുംതാസ് ബായി എസ് കെ യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ. ഗോപകുമാര്‍ കെ എന്‍ ഉം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. ബിന്ദു എസ് ഉം ആണ്.
അധ്യാപക രക്ഷകര്‍തൃ സമിതി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍