ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghspambanar (സംവാദം | സംഭാവനകൾ)
No edit summary
Ghspambanar (സംവാദം | സംഭാവനകൾ)
No edit summary
വരി 91: വരി 91:


</gallery>
</gallery>
|http://schoolwiki.in/G.H.S.S.AMARAVATHI
|http://schoolwiki.in/GHS PAMBANAR

17:04, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ
വിലാസം
പാമ്പനാര്‍

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , തമിഴ്.
അവസാനം തിരുത്തിയത്
28-11-2016Ghspambanar




ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പാമ്പനാര്‍ ഗവ.ഹൈ സ്കൂള്‍. പാമ്പനാര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1956- ല്‍ സ്ഥാപിച്ച ഈ പ്രൈമറി വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടര്‍ന്ന് 2011 ജൂണ്‍ മാസം മുതല്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ വിദ്യാലയം ഹൈ സ്കൂള്‍ ആയി ഉയര്‍ത്തി.

ചരിത്രം

1956 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2011-ല്‍ വിദ്യാലയത്തിലെ ഹൈ സ്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിനും പ്രൈമറിക്കും രണ്ട് വീതം സ്മാര്‍ട്ട് ക്ളാസ് മുറികളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര് റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഓണപതിപ്പ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1956- 2011 ലഭ്യമല്ല‍
2011- 2014 ശ്രീ എഡ്വിന്‍ ഡാനിയേല്‍
2015 ശ്രീ എം രമേശ് ( തുടരുന്നു)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ലഭ്യ് മ ലല

വഴികാട്ടി

<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ചിത്റശാല

|http://schoolwiki.in/GHS PAMBANAR

"https://schoolwiki.in/index.php?title=ഗവ.ഹൈസ്‍ക്ക‍ൂൾ_പാമ്പനാർ&oldid=136888" എന്ന താളിൽനിന്ന് ശേഖരിച്ചത്