"ജി. എച്ച്. എസ്. ഉപ്പിലിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|G.H.S.UPPILIKAI}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്…)
 
No edit summary
വരി 38: വരി 38:
പ്രധാന അദ്ധ്യാപകന്‍= ഉഷ൰സി  |
പ്രധാന അദ്ധ്യാപകന്‍= ഉഷ൰സി  |
പി.ടി.ഏ. പ്രസിഡണ്ട്= പുരുഷോത്തമ൯൰എ൯൰വി  |
പി.ടി.ഏ. പ്രസിഡണ്ട്= പുരുഷോത്തമ൯൰എ൯൰വി  |
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
സ്കൂള്‍ ചിത്രം=Ghsuppilikai_1.JPG ‎|
}}
}}


വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
                1953സപ്തംബ൪മാസം കൊഗിണിയ൯വളപ്പി൯ ഏകാദ്ധ്യാപക സ്കൂളായിതുടങി പിന്നീട് 1961ഉപ്പിലികൈയിലേക്ക് മാററി ജിഎല്പിഎസ്ഉപ്പിലികൈ ആയി യുപിസ്കൂളായി ഉയ൪ത്തപ്പെട്ടു ആദ്യ൰പി.ടി..കമ്മിററി നിലവില്വന്നു ശ്റകുഞ്ഞിക്കോമ൯മണിയാണി പ്റ്അസിഡ൯റ്.
1980സിവ൪ജൂബിലിആഘോഷിച്ചു൰ഹൈസ്ക്കൂളാക്കിമാററാനുള്ള‍ശ്റമംതുടങ്ങി൰അതിനായിഇ൰വികെ൰വൈദൃ൪ജനറ൰സെകൃട്ററിയുംകെ൰കൃഷ്ണമാരാ൪(പസിഡ൯റുംകുഞ്ഞികോമ൯മണിയാണി(ടഷററുംആയിഒരുകമമ്മിററിരൂപീകരിച്ചു൰കമ്മിററിയുടെ(പവ൪ത്തനപ്ഭഫലമായി
1981 ഹൈസ്കൂളായിമാറി ആദ്യഎസ്൰എസ്൰എ൯൰സിബാച്ച്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:43, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച്. എസ്. ഉപ്പിലിക്കൈ
വിലാസം
ഉപ്പിലിക്കൈ
സ്ഥാപിതം13 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-11-2009Uppilikaishg




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

               1953സപ്തംബ൪മാസം കൊഗിണിയ൯വളപ്പി൯ ഏകാദ്ധ്യാപക സ്കൂളായിതുടങി പിന്നീട് 1961ഉപ്പിലികൈയിലേക്ക് മാററി ജിഎല്പിഎസ്ഉപ്പിലികൈ ആയി യുപിസ്കൂളായി ഉയ൪ത്തപ്പെട്ടു ആദ്യ൰പി.ടി.എ.കമ്മിററി നിലവില്വന്നു ശ്റകുഞ്ഞിക്കോമ൯മണിയാണി പ്റ്അസിഡ൯റ്.

1980സിവ൪ജൂബിലിആഘോഷിച്ചു൰ഹൈസ്ക്കൂളാക്കിമാററാനുള്ള‍ശ്റമംതുടങ്ങി൰അതിനായിഇ൰വികെ൰വൈദൃ൪ജനറ൰സെകൃട്ററിയുംകെ൰കൃഷ്ണമാരാ൪(പസിഡ൯റുംകുഞ്ഞികോമ൯മണിയാണി(ടഷററുംആയിഒരുകമമ്മിററിരൂപീകരിച്ചു൰കമ്മിററിയുടെ(പവ൪ത്തനപ്ഭഫലമായി 1981 ഹൈസ്കൂളായിമാറി ആദ്യഎസ്൰എസ്൰എ൯൰സിബാച്ച്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._ഉപ്പിലിക്കൈ&oldid=13788" എന്ന താളിൽനിന്ന് ശേഖരിച്ചത്