"ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:


== ഹിരോഷിമദിനം ==
== ഹിരോഷിമദിനം ==
 
<gallery mode="packed">
 
പ്രമാണം:36460-hiro1.jpeg
 
പ്രമാണം:36460-hiro2.jpeg
 
പ്രമാണം:36460-hiro3.jpeg
 
പ്രമാണം:36460-hiro4.jpeg
പ്രമാണം:36460-hiro5.jpeg
പ്രമാണം:36460-hiro6.jpeg
പ്രമാണം:36460-hiro7.jpeg
പ്രമാണം:36460-hiro8.jpeg
പ്രമാണം:36460-hiro9.jpeg
പ്രമാണം:36460-hiro10.jpeg
പ്രമാണം:36460-hiro11.jpeg
പ്രമാണം:36460-hiro12.jpeg
പ്രമാണം:36460-hiro13.jpeg
</gallery>
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

20:55, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എല്ലാ വർഷവും അദ്ധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി ആഘോഷിക്കുന്നു. പ്രവേശനോത്സവം, പരിസ്ഥിതിദിനം, ലോകാവയോജനദിനം,വായനാദിനം, ബഷീർദിനാചരണം ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം ,ഓണാഘോഷം, അധ്യാപകദിനം, ബഷീർദിനാചരണം, ഹിരോഷിമദിനം, നാഗസാക്കിദിനം, തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കാളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ എല്ലാഅധ്യാപകരും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവർത്തിക്കുന്നതുതന്നെയാണ് എല്ലാത്തിന്റെയും വിജയം.

പ്രവേശനോത്സവം

ഓരോ വർഷവും പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിക്കാറുണ്ട്. 2021 -22 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് ഓൺലൈൻ ആയി നടന്നു. ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി.സുജി നിർവഹിച്ചു. എല്ലാ തയാറെടുപ്പുകൾക്കും ചുക്കാൻ പിടിച്ചുകൊണ്ട് അക്ഷീണം പ്രവർത്തിച്ച ഞങ്ങളുടെ പ്രിയപ്പെട്ട എച്ച്.എം.ഉദയകുമാർസർ മെയ്‌ 31 ന് സർവീസിൽ നിന്നും വിരമിച്ചു. പ്രീ പ്രൈമറിയിലും ഒന്നാം ക്ലാസിലും പുതുതായി പ്രവേശനം നേടിയ കുട്ടികളെ വളരെ ഗംഭീരമായി സ്വാഗതം ചെയ്യാൻ ഓൺലൈൻ പ്ലാറ്റുഫോമിലുടെ കുട്ടികൾക്കുകഴിഞ്ഞു.

പരിസ്ഥിതിദിനം

ലോകവയോജനദിനം

വായനാദിനം

ചാന്ദ്രദിനം

സ്വാതന്ത്ര്യദിനം

ഓണാഘോഷം

അദ്ധ്യാപകദിനം

ഹിരോഷിമദിനം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം