"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
 
== * 6 ഏക്കർ ഭ‌ൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്. ==
'''ഗവ എച്ച് എസ് എസ് മാരായമുട്ടം സ്കൂൾ ഇന്റർനാഷണൽ ആയി പ്രഖ്യാപിച്ച ശേഷം സ്കൂളിൽ, കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാൻ അധ്യാപകരും മറ്റ് അനുബന്ധ പ്രാദേശിക നേതൃത്വവും ശ്രമിച്ച് വരുന്നതിനിടയിൽ ആണ് കൊവിഡ് വ്യാപനം ര‌ൂക്ഷമായത്. പൊത‌ുവിദ്യാലയങ്ങളെ അന്തർദ്ദേശീയ നിലവാരത്തിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട്  [https://kite.kerala.gov.in/KITE/ ' കൈറ്റ് ']ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ  'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ സ്‌ക‌ൂളിലെ എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും ഹൈടെക് ആയി മാറി.ഓരോ ക്ലാസ്സില‌ും പ്രൊജക്ടർ. ലാപ്‌ടോപ്, സ്‌കീക്കർ , സ്ക്രീൻ എന്നിവയ‌ുണ്ട്. എല്ലാ ക്ള്സ്സ‌ുകളില‌ും നെറ്റ് കണക്ഷൻ ലഭ്യമാണ്. വിശാലമായ കമ്പ്യൂട്ടർ  ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌ക‌ുന്ന‌ു. സ്‌ക‌ൂളിൽ പ‌ുസ്തകങ്ങള‌ുടെ വൈവിധ്യമാർന്ന ശേഖരമ‌‌ുള്ള ഒര‌ു ലൈബ്രറി തന്നെയ‌ുണ്ട്. വായന പെരുകും വിദ്യാലയം  എന്ന പ്രവർത്തനം 3 വർഷമായി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോയി വരുന്നു, എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി, ഒപ്പം അമ്മ വായന എന്ന സംരംഭം സ്കൂൾ കോമ്പൗണ്ടിൽ ഒരു മുറി ഒരുക്കി പുസ്തകങ്ങൾ ക്രമീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിലെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെടുകയും, സ്കൂളിന് മികവിന്റെ ട്രോഫി മന്ത്രിയുടെ കൈയ്യിൽ നിന്നും അഭിമാനത്തോടെ വാങ്ങാൻ കഴിഞ്ഞു. '''
== * [https://kite.kerala.gov.in/KITE/ ' കൈറ്റ് ']ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ  'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ സ്‌ക‌ൂളിലെ എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും ഹൈടെക്   ആയി മാറി. ==
== * വിശാലമായ കമ്പ്യൂട്ടർ  ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌ക‌ുന്ന‌ു. ==
== * സ്‌ക‌ൂളിൽ പ‌ുസ്തകങ്ങള‌ുടെ വൈവിധ്യമാർന്ന ശേഖരമ‌‌ുള്ള ഒര‌ു ലൈബ്രറി തന്നെയ‌ുണ്ട്. ==
== * എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി. ==
== * ഒപ്പം അമ്മ വായന എന്ന സംരംഭം സ്കൂൾ കോമ്പൗണ്ടിൽ ഒരു മുറി ഒരുക്കി പുസ്തകങ്ങൾ ക്രമീകരിച്ചു. ==

20:54, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

* 6 ഏക്കർ ഭ‌ൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്നത്.

* ' കൈറ്റ് 'ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'ഹൈടെക് സ്ക‌ൂൾ പദ്ധതി' യില‌ൂടെ സ്‌ക‌ൂളിലെ എല്ലാ ക്ലാസ്സ്റ‌ൂമ‌ുകള‌ും ഹൈടെക് ആയി മാറി.

* വിശാലമായ കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌ക‌ുന്ന‌ു.

* സ്‌ക‌ൂളിൽ പ‌ുസ്തകങ്ങള‌ുടെ വൈവിധ്യമാർന്ന ശേഖരമ‌‌ുള്ള ഒര‌ു ലൈബ്രറി തന്നെയ‌ുണ്ട്.

* എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി.

* ഒപ്പം അമ്മ വായന എന്ന സംരംഭം സ്കൂൾ കോമ്പൗണ്ടിൽ ഒരു മുറി ഒരുക്കി പുസ്തകങ്ങൾ ക്രമീകരിച്ചു.