"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}'''സത്യമേവ ജയതേ''' | {{PHSSchoolFrame/Pages}}'''ജാഗ്രത 2022''' | ||
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും ചേർപ്പുങ്കൽ കോളേജിലെ MSW വിദ്യാർത്ഥികളും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്. | |||
2022 മാർച്ച് 4 വെള്ളിയാഴ്ച രാവിലെ 11.30 മുതൽ 1.00 പി.എം വരെയാണ് ക്ലാസ് നടന്നത്. ഹെഡ്മാസ്റ്റർ സജി കെ തയ്യിൽ സാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടയം നാർക്കോട്ടിക്ക് സെൽ ASI ശ്രീ അനിൽകുമാർ കെ ആർ മൊബൈൽ ദുരുപയോഗം , ലഹരി ഉപയോഗം, ലൈംഗികചൂഷണം എന്നിവയെപ്പറ്റി ക്ലാസ് എടുത്തു. ചേർപ്പുങ്കൽ കോളേജിലെ അജിത്ത്, അനിറ്റ എന്നിവർ മീറ്റിംഗിന് നേതൃത്ം വഹിച്ചു.പഞ്ചായത്ത് മെമ്പർമാരും സ്ക്കൂളിലെ അദ്ധ്യാപകരും കുട്ടികളോടൊപ്പം ക്ലാസിൽ പങ്കെടുത്തു. | |||
'''സത്യമേവ ജയതേ''' | |||
നിലവിലെ സാഹചര്യത്തിൽ അധ്യാപകരും കുട്ടികളും മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിച്ചാണ് ക്ലാസുകൾ എടുക്കുന്നതും ക്ലാസുകൾ കൂടുന്നതും. ഈ സാഹചര്യത്തിൽ ഇന്റർനെറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ മനസിലാക്കുന്നതിനെക്കുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് നാം നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി സ്ക്കൂളിൽ നടത്തിയ ഒരു ബോധവൽക്കരണക്ലാസാണ് സത്യമേവ ജയതേ. | നിലവിലെ സാഹചര്യത്തിൽ അധ്യാപകരും കുട്ടികളും മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിച്ചാണ് ക്ലാസുകൾ എടുക്കുന്നതും ക്ലാസുകൾ കൂടുന്നതും. ഈ സാഹചര്യത്തിൽ ഇന്റർനെറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ മനസിലാക്കുന്നതിനെക്കുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് നാം നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി സ്ക്കൂളിൽ നടത്തിയ ഒരു ബോധവൽക്കരണക്ലാസാണ് സത്യമേവ ജയതേ. | ||