ഉള്ളടക്കത്തിലേക്ക് പോവുക

"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35055lhs (സംവാദം | സംഭാവനകൾ)
35055lhs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
അക്കാദമികരംഗങ്ങളിൽ വളരെയധിക മികവ് പുലർത്തുന്ന ഒരു കലാലയമാണ് ആര്യാട് ലൂഥറൻ സ്കൂൾ .എസ് എസ്  എൽ സി ,പ്ലസ് ടു തലങ്ങളിൽ മികവ് പുലർത്തുന്ന ഒരു സ്‌ഥാപനാണ് ഈ സ്കൂൾ .കായികരംഗത്തു ധാരാളം പുരസ്‌കാരങ്ങൾ ഈ വിദ്യാലയം കരസ്ഥമാക്കിയിട്ടുണ്ട് ,ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ പങ്കെടുത്തിട്ടുള്ള ഇവിടുത്തെ വിദ്യാർത്ഥികൾ നേടിയിട്ടുള്ള പുരസ്‌കാരങ്ങൾ ഈ സ്കൂളിന്റെ അന്തസ്സിനു മാറ്റുകൂട്ടുന്നു .യുവജനോത്സവ വേദികളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ളവരാണ് ഈ സ്കൂളിലെ വിദ്യാർഥികൾ .

22:14, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം