എം .റ്റി .എൽ .പി .എസ്സ് ഇലന്തൂർ പരിയാരം (മൂലരൂപം കാണുക)
14:27, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 76: | വരി 76: | ||
<big>''' മാനേജ്മെന്റിന്റെ നിർദ്ദേശാനുസരണം ദീർഘ വർഷങ്ങളായി ഒരു സ്കൂൾ അഡ്വൈസറി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ കമ്മിറ്റി പ്രസിഡന്റ് ശാലേം ഇടവക വികാരിയാണ്. സർവ്വശ്രീ പി എം തോമസ്, പി. വി മത്തായി, എം. റ്റി മത്തായി, റ്റി. വി ജോൺ, കെ എൻ തോമസ്, ജോർജ് തോമസ്, തോമസ് കോശി എന്നിവർ ഹെഡ്മാസ്റ്റർമാരായും ശ്രീമതി കുഞ്ഞമ്മ, പൊന്നമ്മ ഏബ്രഹാം, കെ. എ മറിയാമ്മ, കുഞ്ഞമ്മ എൽ,ഷീജ ബേബി എന്നിവർ ഹെഡ്മിസ്ട്രസ്മാരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പ്രഥമ അദ്ധ്യാപികയായി ചാർജ്ജുള്ള ശ്രീമതി മറിയാമ്മ സ്കറിയയാണ്.'''</big> | <big>''' മാനേജ്മെന്റിന്റെ നിർദ്ദേശാനുസരണം ദീർഘ വർഷങ്ങളായി ഒരു സ്കൂൾ അഡ്വൈസറി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ കമ്മിറ്റി പ്രസിഡന്റ് ശാലേം ഇടവക വികാരിയാണ്. സർവ്വശ്രീ പി എം തോമസ്, പി. വി മത്തായി, എം. റ്റി മത്തായി, റ്റി. വി ജോൺ, കെ എൻ തോമസ്, ജോർജ് തോമസ്, തോമസ് കോശി എന്നിവർ ഹെഡ്മാസ്റ്റർമാരായും ശ്രീമതി കുഞ്ഞമ്മ, പൊന്നമ്മ ഏബ്രഹാം, കെ. എ മറിയാമ്മ, കുഞ്ഞമ്മ എൽ,ഷീജ ബേബി എന്നിവർ ഹെഡ്മിസ്ട്രസ്മാരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പ്രഥമ അദ്ധ്യാപികയായി ചാർജ്ജുള്ള ശ്രീമതി മറിയാമ്മ സ്കറിയയാണ്.'''</big> | ||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
== '''5 ക്ലാസ് മുറികളും ഓഫീസും അടുക്കളയും ഉള്ളതാണ് ഞങ്ങളുടെ സ്കൂൾ. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളെ വായനയുടെ ലോകത്ത് എത്തിക്കാൻ വേണ്ട ലൈബ്രറി സ്കൂളിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകളും ഉണ്ട്. ലാപ്ടോപ്പ് പ്രൊജക്ടർ എന്നിവ ഉപയോഗിച്ച് അത്യന്താധുനിക രീതിയിൽ ക്ലാസ്സുകൾ നയിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും | == '''5 ക്ലാസ് മുറികളും ഓഫീസും അടുക്കളയും ഉള്ളതാണ് ഞങ്ങളുടെ സ്കൂൾ. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളെ വായനയുടെ ലോകത്ത് എത്തിക്കാൻ വേണ്ട ലൈബ്രറി സ്കൂളിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകളും ഉണ്ട്. ലാപ്ടോപ്പ് പ്രൊജക്ടർ എന്നിവ ഉപയോഗിച്ച് അത്യന്താധുനിക രീതിയിൽ ക്ലാസ്സുകൾ നയിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാൻസി ലൈറ്റ് ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും ക്ലാസ് മുറിയിൽ ഇരിക്കാൻ ആവശ്യമായ റൈറ്റിംഗ് പാടോടുകൂടിയ കസേരകൾ ഉണ്ട്. പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള സ്ഥലസൗകര്യം സ്കൂളിൽ ഉണ്ട്.''' == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |