"ഗവ.ഹൈസ്‍ക്കൂൾ പാമ്പനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ | ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''പാമ്പനാര്‍ ഗവ.ഹൈ സ്കൂള്‍'''. '''പാമ്പനാര്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1956- ല്‍ സ്ഥാപിച്ച ഈ പ്രൈമറി വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടര്‍ന്ന് 2011 ജൂണ്‍ മാസം മുതല്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ വിദ്യാലയം ഹൈ സ്കൂള്‍ ആയി ഉയര്‍ത്തി. | ||
== ചരിത്രം == | == ചരിത്രം == | ||
1956 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2011-ല്‍ വിദ്യാലയത്തിലെ ഹൈ സ്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. | |||
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിനും പ്രൈമറിക്കും രണ്ട് വീതം സ്മാര്‍ട്ട് ക്ളാസ് മുറികളും ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
| വരി 76: | വരി 76: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH | * NH 183 യ്ക് തൊട്ട് കുമളി- കോട്ടയം റൂട്ടില്‍ പീരുമേട്ടില്‍ നിന്നും 6 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * മുണ്ടക്കയത്തു നിന്നും 30 കി.മി. അകലം | ||
* | * മുണ്ടക്കയത്തു നിന്നും കുമളിയ്കുള്ള ബസില് കയറി പാമ്പനാര്‍ ടൗണ്‍ സ്ടോപ്പില്‍ ഇറങ്ങുക. ഇടതു വശത്ത് മുകളിലായി സ്കൂള് കാണാം. | ||
|} | |} | ||
|} | |} | ||