"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 80: വരി 80:


ആധുനിക സാമൂഹിക ജീവിതത്തിന് ഇംഗ്ലീഷ്  വിദ്യാഭ്യാസം അത്യന്താപേക്ഷിതണമാണെന്ന് കണ്ട്  1995 മുതല്‍ ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷ്  മീഡിയം ക്ലാസ്സ് ആരംഭിച്ചു.
ആധുനിക സാമൂഹിക ജീവിതത്തിന് ഇംഗ്ലീഷ്  വിദ്യാഭ്യാസം അത്യന്താപേക്ഷിതണമാണെന്ന് കണ്ട്  1995 മുതല്‍ ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷ്  മീഡിയം ക്ലാസ്സ് ആരംഭിച്ചു.
1999 ജൂണില്‍ സുവര്‍ണ്ണജൂബിലി സ്മാരക സ്റ്റേജിന് വടക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി നാലു ക്ലാസ്മുറുകളോടുകൂടിയ ഒരു കെട്ടിടം പണിത് ആശിര്‍വദിച്ചു. 1999 ജൂണില്‍  ജോലിയില്‍ നിന്ന് വിരമിച്ച ബഹു.സി.എവ്‌ലിനു ശേഷം ബഹു.സി.മെലീറ്റ ഹെഡ്മിസ്ട്രസ്സായി സ്ഥാനമേറ്റു.
പുത്തന്‍ സഹസ്രാബ്ദത്തിന്റെ തുടക്കമായ 2000-ല്‍ 8 ക്ലാസ്മുറികളോടുകൂടി ഒരു മൂന്ന് നില കെട്ടിടം പണിത് സൗകര്യമൊരുക്കി.വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതുകൊണ്ട് ഹൈസ്കൂള്‍ വിഭാഗത്തില്‍ 8,9,10 ക്ലാസുകളില്‍ ഓരോ ഡിവിഷന്‍ കൂടി ആരംഭിച്ചു.അങ്ങനെ ഓരോ ക്ലാസ്സും ആറു ഡിവിഷന്‍ വീതമായി. ക്രിസ്തുരാജന്റെ അനുഗ്രഹവര്‍ഷത്തിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.
വളരെക്കാലം അധികൃതരുടെ ഉള്ളം നീറ്റിയ കുടിവെള്ളക്ഷാമത്തിനറുതിവരുത്താന്‍ Underground water tankഉം, Overhead tankഉം പണിത് ജലക്ഷാമത്തിന് പരിഹാരമുണ്ടാക്കി. ഇതോടൊപ്പം പിന്മതിലില്‍ കമ്പിവേലികെട്ടി സൈക്കിള്‍ ഷെഡ് സൗകര്യപ്രദമാക്കി, ടൊയ്ലറ്റുകള്‍ നിര്‍മിച്ചു.
2002,2003 വര്‍ഷങ്ങളില്‍ തുടര്‍ച്ചായി കൃസ്തുരാജവിദ്യാലയം തൃപ്പൂണിത്തുറ ഉപജില്ലയിലെ Best school അവാര്‍ഡിന് അര്‍ഹമായി.പി.ടി ഭാസ്കരപ്പണിക്കര്‍ മെമ്മോറിയല്‍ ശാസ്ത്രസാഹിത്യപരീക്ഷയില്‍ 2002 മുതല്‍ 2004 വരെ തുടര്‍ച്ചയായി മൂന്നു വര്‍ഷം ജില്ലീതലത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞത്. ജഗദീശ്വരാനുഗ്രഹത്തലോടല്‍ കൊണ്ടാണ്.
2002 മേയില്‍ ബഹു.സി.മെലീറ്റ വിരമിച്ചതിനെ തുടര്‍ന്ന് ബഹു.സി.ഹിലാരിയ ഹെയ്സല്‍ പ്രധാനാധ്യാപികയായി അധികാരമേറ്റു.അതേവര്‍ഷംതന്നെ വിശാലമായ ലൈബ്രറി, റീഡിങ് റൂം ഉള്‍പ്പെടെ സജീകൃതമായി. അതിന്റെ പ്രയോജനം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കത്തക്കവണ്ണം ചിട്ടപ്പെടുത്തി.അന്താരാഷ്ടരപുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ പുസ്തകപ്രദര്‍ശനമത്സരത്തില്‍ രണ്ടുവട്ടം സി.കെ.സി വിദ്യാലയം പുരസ്കാരം നേടി.
2003-ല്‍ സി.ഹിലാരിയ ഹെയ്സല്‍  വിരമിക്കുകയും ബഹു.സി.പ്രേഷിത പ്രധാനാധ്യാപികയാവുകയും ചെയ്തു.2005-ല്‍ തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ മല്‍സരങ്ങള്‍ക്കും 2007-ല്‍ എറണാകുളം ജില്ലാ ശാസ്തരമേളകള്‍ക്കും വേദിയായി ഈ കൃസ്തുരാജ വിദ്യാലയം കലാധന്യമായി.2006-ല്‍ ബഹു.സി. പ്രേഷിത സ്ഥലംമാറിപ്പോവുകയും ബഹു.സി. മെല്‍വീന സി.കെ.സിയുടെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു.
കേരളത്തിന്റെ ഉപഗ്രഹവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ വിക്ടേഴ്സ് ചാനല്‍ വഴി എഡ്യൂസാറ്റ് സമ്പൂര്‍ണ്ണ വിദ്യാഭ്യാസപരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടത്തെ കുട്ടികള്‍ക്ക് കൈത്താങ്ങായി. 2007 മുതല്‍ ഈ പെണ്‍പള്ളിക്കൂടത്തിലേക്ക് 5 മുതല്‍ 7 വരെ ക്ലാസുകളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനാനുമതി നല്‍കി.2008 മാര്‍ച്ചില്‍ ബഹു.സി. മെല്‍വീന വിരമിച്ച സ്ഥാനത്തേക്ക് ബഹു.സി. ആനീസ് നിയമിതയായി.
ഈ വിദ്യാലയത്തിലെ പ്ലാറ്റിനെ ജൂബിലി ആഘോഷങ്ങള്‍ക്ക് 2013 ആഗസ്റ്റ് 16-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.30ന് തുടക്കം കുറിച്ചു, പൂര്‍വ്വവിദ്യാര്‍ത്ഥിയായ മുന്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. മേരി മെറ്റില്‍ഡ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സമാപന സമ്മേളനം 2014 ജനുവരി 16,17,18 ദിവസങ്ങളിലായി വിപുലമായി ആഘോഷിച്ചു.2014 മേയ്മാസത്തില്‍ റവ.സി.ആനീസ് സ്ഥലം മാറിപ്പോവുകയും ആ സ്ഥാനത്തേേക്കു ബഹു.സി. ഷൈനി ജോസഫ് സ്ഥാനമേല്‍ക്കുകയും ചെയ്തു.




"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്