19042
25 നവംബർ 2016 ചേർന്നു
No edit summary |
|||
| വരി 40: | വരി 40: | ||
പേരശ്ശന്നൂർ ഗവ:ഹയർ സെക്കന്ററി സ്കൂൾ, പേരശ്ശന്നൂർ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇത് ആദ്യം ഒരു എൽ.പി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. അന്ന് സ്കൂളിന്ന് പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടില്പെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൗജന്യമായി 6 ഏക്കർ 20 സെന്റ് സഥലം ദാനം തീറായി നല്കി. ഇവിടെ 1924 മുതൽ യു.പി വിഭാഗമായി സ്കൂൾ പ്രവത്ത്രനം. വിശാലമായ കുന്നിൻ പുറത്താണ് ഈ വിദ്യാലയം. | |||
</blockquote> | </blockquote> | ||